ആഴിയ്ക്കക്കരെ ആകാശമുറ്റത്ത്
Music:
Lyricist:
Singer:
Film/album:
ആഴിയ്ക്കക്കരെ ആകാശമുറ്റത്ത്
ആരും കാണാത്ത മുട്ട
മുട്ടവിരിഞ്ഞു വിരിഞ്ഞു വരുന്നത്
ആയിരം ചിറകുള്ള പക്ഷി
പക്ഷികുഞ്ഞേ... പകല്‍കുരുന്നേ...
ഇത്തിരിവെട്ടം പുലരിവെട്ടം
ഈ ഭൂമിക്കു പൂക്കണി നല്‍കു...
ഭൂലോകവാസികള്‍ക്കാനന്ദമേകു...
പീലികെട്ടില്‍... നിറങ്ങളോടേ...
മാമയിലാട്ടം ഇളകിയാട്ടം
ആ ചാരുതയ്ക്കേഴഴകല്ലോ...
ആകാശദേശത്തെ ആഘോഷമല്ലോ...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Aazhikkare
Additional Info
Year:
1985
ഗാനശാഖ: