kevinsiji

 കെവി

എന്റെ പ്രിയഗാനങ്ങൾ

  • കാടാറുമാസം നാടാറുമാസം

    കാടാറുമാസം നാടാറുമാസം
    കണ്ണീർക്കടൽക്കരെ താമസം
    കണ്ണീർക്കടൽക്കരെ താമസം - ഈ
    വഴിയമ്പലങ്ങളിൽ ചിറകറ്റു വീഴും
    വഴിയമ്പലങ്ങളിൽ ചിറകറ്റു വീഴും
    വാനമ്പാടികളല്ലോ ഞങ്ങൾ 
    കാടാറുമാസം നാടാറുമാസം
    കണ്ണീർക്കടൽക്കരെ താമസം
    കണ്ണീർക്കടൽക്കരെ താമസം

    വിളക്കുകൾ കൊളുത്താത്ത വീഥികൾ നിങ്ങൾ
    വിളിച്ചാലും മിണ്ടാത്ത ദൈവങ്ങൾ
    യദുകുലമെവിടെ - മെക്കയെവിടെ
    യെരുശലേമെവിടെ - ഇടയൻ എവിടെ 
    കാടാറുമാസം നാടാറുമാസം
    കണ്ണീർക്കടൽക്കരെ താമസം
    കണ്ണീർക്കടൽക്കരെ താമസം

    തെരുവിലുറങ്ങും നിഴലുകൾ ഞങ്ങൾ
    തടവിൽക്കിടക്കും മോഹങ്ങൾ
    ഉഷസ്സിൻ രഥമെ ചുവന്ന രഥമെ
    ഉണരുന്ന യുഗമേ - ഇതിലേ ഇതിലേ 

    കാടാറുമാസം നാടാറുമാസം
    കണ്ണീർക്കടൽക്കരെ താമസം
    കണ്ണീർക്കടൽക്കരെ താമസം - ഈ
    വഴിയമ്പലങ്ങളിൽ ചിറകറ്റു വീഴും
    വഴിയമ്പലങ്ങളിൽ ചിറകറ്റു വീഴും
    വാനമ്പാടികളല്ലോ ഞങ്ങൾ 
    കാടാറുമാസം നാടാറുമാസം
    കണ്ണീർക്കടൽക്കരെ താമസം
    കണ്ണീർക്കടൽക്കരെ താമസം

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയംsort descending ചെയ്തതു്
കൊരട്ടിപ്പട്ടണം ചൊവ്വ, 27/09/2011 - 08:27
കൊരട്ടിപ്പട്ടണം ചൊവ്വ, 27/09/2011 - 08:30
സുബൈർ പുതുവായിൽ ചൊവ്വ, 27/09/2011 - 08:31
കൊരട്ടിപ്പട്ടണം ചൊവ്വ, 27/09/2011 - 08:31
കൊരട്ടിപ്പട്ടണം ചൊവ്വ, 27/09/2011 - 08:33
പരാഗമായ് പൊഴിയുന്നു തേൻനിലാപ്പൂക്കൾ Sat, 05/11/2011 - 18:57
പരാഗമായ് പൊഴിയുന്നു തേൻനിലാപ്പൂക്കൾ Sat, 05/11/2011 - 18:58
വാചാലം Sat, 05/11/2011 - 19:10
Vachaalam Sat, 05/11/2011 - 19:10
മല്ലികപ്പൂവിൻ മധുരഗന്ധം Mon, 09/04/2012 - 08:34 രാഗം ചേർത്തു
തെന്നിപ്പായും തെന്നലേ... Sat, 12/01/2013 - 10:00 Fixed linebreaks
കണ്ടു കണ്ടു കണ്ടില്ല Sat, 12/01/2013 - 10:02 Fixed linebreaks
പൊൻവാനം ഈ കൈകളിൽ Sat, 12/01/2013 - 10:03 Fixed linebreaks
പൂ കുങ്കുമപ്പൂ... Sat, 12/01/2013 - 10:05 Fixed linebreaks
ശബ്ദമയീ ശബ്ദ ബ്രഹ്മമയീ Sat, 12/01/2013 - 10:10 Fixed linebreaks
ദേവീ നീയെൻ ആദ്യാനുരാഗം Sat, 12/01/2013 - 10:13 Fixed linebreaks
മാനത്തെ വെള്ളി വിതാനിച്ച കൊട്ടാരം Sat, 12/01/2013 - 10:15 Fixed linebreaks
വാനവില്ലേ മിന്നൽക്കൊടിയെ Sat, 12/01/2013 - 10:20 Fixed linebreaks
മാനിന്റെ മിഴിയുള്ള പെണ്ണിനെ Sat, 12/01/2013 - 10:21 Fixed linebreaks
ദിനരാത്രങ്ങൾ വ്യാഴം, 27/02/2014 - 09:39 Changed poster image in the body to the watermarked.
ശിവദം ശിവനാമം വ്യാഴം, 10/04/2014 - 10:48 Shortened video embed code.
Shajankottor-Test Sat, 08/08/2015 - 20:24
കരി Sun, 09/08/2015 - 08:15 English name spelling
മറുനാട്ടിൽ ഒരു മലയാളി Mon, 06/02/2017 - 22:21
മറുനാട്ടിൽ ഒരു മലയാളി Mon, 06/02/2017 - 22:24 അമ്മച്യാണെ കെവി അടുത്ത.. ആഡ് കാസ്റ്റ് ചെയ്യുമ്പോൾ കെവിയുടെ പേരിൽ..ഇത് കാണും..സത്യം..സത്യം..സത്യം..
മനീഷ കെ എസ് Sat, 21/11/2020 - 07:13 അക്ഷരത്തെറ്റ് തിരുത്തി.
വില്ലൻ Mon, 30/11/2020 - 20:56 Added Vishal.
അമ്പിളി Sun, 06/12/2020 - 10:03 അക്ഷരതിരുത്തുകൾ.
അമ്പിളി Sun, 06/12/2020 - 10:26 Added links.
ഭ്രഷ്ട് Sun, 06/12/2020 - 10:30
ആശ ശരത് Sun, 06/12/2020 - 11:25 Collected link.
കരകുളം ചന്ദ്രൻ Sun, 06/12/2020 - 13:14 Wrong DOB removed.
എങ്ങാണു നീ എന്നോമലേ Sat, 01/01/2022 - 09:53 Lines added.
‘ചാപ്പാകുരിശ്’ ക്യാമറാമാന്‍ ജോമോന്‍ ടി ജോണുമായി അഭിമുഖം Sat, 12/03/2022 - 09:35

Pages