admin

admin's picture

എന്റെ പ്രിയഗാനങ്ങൾ

  • വീണേ വീണേ വീണക്കുഞ്ഞേ

    വീണേ..  വീണേ...  

    വീണേ വീണേ വീണക്കുഞ്ഞേ
    എന്‍നെഞ്ചിലെ താളത്തിന്‍ കണ്ണേ നീ (2)
    കൊഞ്ചടീ കൊഞ്ചടി വായ്ത്താരി 
    കൊഞ്ചടീ കൊഞ്ചടി വായ്ത്താരി 
    വീണേ വീണേ വീണക്കുഞ്ഞേ
    എന്‍നെഞ്ചിലെ താളത്തിന്‍ കണ്ണേ നീ... 

    ഇങ്കുവേണ്ടേ ഇങ്കിങ്കു വേണ്ടേ
    ഉമ്മവേണ്ടേ പൊന്നുമ്മ വേണ്ടേ
    തങ്കക്കുടത്തിന്റെ നാവും ദോഷം തീരാന്‍
    അമ്മ പാടാം നാവൂറ് പാട്ട്
    തോളുമ്മേലേറ്റി തൊട്ടിലാട്ടി
    തോരെത്തോരെ ആരാരോ പാടാം
    നീയുറങ്ങിയാലോ മിണ്ടാതെ.. അനങ്ങാതെ.. 
    മിണ്ടാതെ അനങ്ങാതെ
    നിന്നെയും നോക്കിയിരിക്കും 
    നിന്നെയും നോക്കിയിരിക്കും
    (വീണേ..  വീണേ...)

    കിങ്ങിണിയും പൊന്നരഞ്ഞാണും 
    നിന്നുടലില്‍ നല്ലലങ്കാരം
    പിച്ച നടന്നു നീ കൈകൊണ്ടെത്തുന്നതെല്ലാം
    തട്ടിവീഴ്ത്തും തായാട്ടുകുട്ടി
    വാശിയിലച്ഛന്‍ ചാരത്തെത്തി
    കണ്മിഴിച്ചു കോപിച്ചു നില്‍ക്കേ
    നീ കരഞ്ഞുപൊയാല്‍ പൂവേ നീ...തളരാതെ
    പൂവേ നീ തളരാതെ
    നിന്നെ ഞാന്‍ വാരിപ്പുണരും
    നിന്നെഞാന്‍ വാരിപ്പുണരും
    (വീണേ..  വീണേ...)

     

  • അനുഭൂതി പൂക്കും - F

    അനുഭൂതി പൂക്കും നിൻ മിഴികളിൽ നോക്കി ഞാൻ
    വെറുതെയിരുന്നേറെ നേരം
    കരളിന്റെയുള്ളിലോ കാവ്യം ?

    അറിയാതെ നീയെന്റെ ഹൃദയമാം വേണുവിൽ
    അനുരാഗ സംഗീതമായീ
    മധുരമെൻ മൗനവും പാടി

    അഴകിന്റെ പൂർണ്ണിമ മിഴികളിൽ വിരിയുമ്പോൾ
    നീയെന്റെ ജീവനായ്‌ തീരും

    (അനുഭൂതി..പാടി)

    ഉള്ളം നിറയും ഋതുകാന്തിയായ്‌ നീ
    ഇന്നെൻ കിനാവിൽ തുടിച്ചു
    കളഭം പൊഴിയും ചന്ദ്രോദയം പോൽ
    നീയെന്റെ ഉള്ളിൽ വിരിഞ്ഞു

    മൃദുതരമുതിരും സുരഭില രാവിൻ കതിരായ്‌
    നീയെൻ പുണ്യം പോലേ

    (അനുഭൂതി..പാടി)

    മിഴിയിൽ തെളിയും നിറമുള്ള വാനിൽ
    ഒരു രാജഹംസം പറന്നു
    പറയാൻ വൈകും ഒരുവാക്കിനുള്ളിൽ
    അഭിലാഷമധുരം കിനിഞ്ഞൂ
    മധുരിതമുണരും തരളിത മലരിൻ മൊഴിയായ്‌
    നീയെൻ പുണ്യം പോലേ

    (അനുഭൂതി..തീരും)

    അനുഭൂതി പൂക്കും നിൻ മിഴികളിൽ നോക്കി ഞാൻ
    വെറുതെയിരുന്നേറെ നേരം കരളിന്റെയുള്ളിലോ കാവ്യം

  • നീലക്കടമ്പുകളിൽ നീലക്കൺപീലികളിൽ

     

    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍
    ഏതപൂര്‍വ്വ ചാരുത ഏതപൂര്‍വ്വ നീലിമ
    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍

    പുലരൊളിയില്‍ പൊന്‍ കതിരൊളിയില്‍ കുവലയമുകുളം പോലെ (2)
    കളഭ കുറിയോടെ പാതി വിരിഞ്ഞ ചിരിയോടെ
    വ്രീളാവതിയായ്‌ എകാകിനിയായ്‌ പോരൂ നീ.. നീ.. നീ..
    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍

    കരിമിഴിയില്‍ പൂങ്കവിളിണയില്‍ രാഗ പരാഗവുമായി (2)
    ഉഷസ്സിന്‍ സഖിയായി സ്വര്‍ണവെയിലിന്‍ തുകില്‍ ചാര്‍ത്തി
    പ്രേമോല്‍സുകയായ് പനിനീര്‍ കണമായ്‌ പോരൂ നീ.. നീ.. നീ..

    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍
    ഏതപൂര്‍വ്വ ചാരുത ഏതപൂര്‍വ്വ നീലിമ
    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍

    --------------------------------------------------------------------

  • മൂവന്തി താഴ്വരയിൽ

    മൂവന്തി താഴ്‌വരയിൽ വെന്തുരുകും വിൺസൂര്യൻ
    മുന്നാഴി ചെങ്കനലായ് നിന്നുലയിൽ വീഴുമ്പോൾ..
    ഒരു തരി പൊൻതരിയായ് നിൻ ഹൃദയം നീറുന്നു
    നിലാവല കൈയ്യാൽ നിന്നെ വിലോലമായ് തലോടിടാം..
    ആരാരിരം..

    ഇരുളുമീ ഏകാന്തരാവിൽ
    തിരിയിടും വാർത്തിങ്കളാക്കാം..
    മനസ്സിലെ മൺകൂടിനുള്ളിൽ
    മയങ്ങുന്ന പൊൻ‌വീണയാക്കാം..
    ഒരു മുളംതണ്ടായ് നിൻ ചുണ്ടത്തെ നോവുന്ന പാട്ടിന്റെ
    ഈണങ്ങൾ ഞാനേറ്റു വാങ്ങാം
    ഒരു കുളിർതാരാട്ടായ് നീ വാർക്കും കണ്ണീരിൻ കാണാപ്പൂ
    മുത്തെല്ലാം എന്നുള്ളിൽ കോർക്കാം...

    കവിളിലെ കാണാനിലാവിൽ
    കനവിന്റെ കസ്തൂരി ചാർത്താം...
    മിഴിയിലെ ശോകാർദ്രഭാവം
    മധുരിയ്ക്കും ശ്രീരാഗമാക്കാം..
    എരിവെയിൽ ചായും നിൻ മാടത്തിൻ മുറ്റത്തെ
    മന്ദാരക്കൊമ്പത്തു മഞ്ഞായ് ഞാൻ മാറാം..
    കിനാവിന്റെ കുന്നികുരുത്തോല പന്തൽ മെനഞ്ഞിട്ട്
    മംഗല്യത്താലിയും ചാർത്താം...

    .

  • കായാമ്പൂ കണ്ണിൽ വിടരും

    കായാമ്പൂ കണ്ണിൽ വിടരും
    കമലദളം കവിളിൽ വിടരും
    അനുരാഗവതീ നിൻ ചൊടികളിൽ
    നിന്നാലിപ്പഴം പൊഴിയും
    (കായാമ്പൂ..)

    പൊന്നരഞ്ഞാണം ഭൂമിക്കു ചാർത്തും
    പുഴയുടെ ഏകാന്ത പുളിനത്തിൽ 
    നിൻ മൃദുസ്മേരത്തിൻ ഇന്ദ്രജാലം കണ്ടു
    നിത്യ വിസ്മയവുമായ്‌ ഞാനിറങ്ങീ
    നിത്യ വിസ്മയവുമായ്‌ ഞാനിറങ്ങീ - സഖീ
    ഞാനിറങ്ങീ 
    (കായാമ്പൂ..)

    നിന്നെക്കുറിച്ചു ഞാൻ പാടിയ പാട്ടിന്‌
    നിരവധി ഓളങ്ങൾ ശ്രുതിയിട്ടു
    നിൻ മനോരാജ്യത്തെ നീലക്കടമ്പിൽ നീ
    എന്റെയീ കളിത്തോണി കെട്ടിയിട്ടു - സഖീ
    കെട്ടിയിട്ടു
    (കായാമ്പൂ...)

  • വീണേ നിന്നെ മീട്ടാൻ

    ആ ആ ആ ആ

    വീണേ നിന്നെ മീട്ടാൻ
    വീണ്ടും നെഞ്ചിൽ മോഹം (പു)

    ഞാനീ മാറിലേറും
    താനേ വീണുറങ്ങാം (സ്ത്രീ)

    വിരലിൽ വിളയും സ്വരമായ് പോരൂ (പു)

    ധസധ പധപ ഗപഗ സരിഗാ രിഗപസാ (സ്ത്രീ)

    വീണേ നിന്നെ മീട്ടാൻ (പു)

    പിന്നിൽ തുളുമ്പുന്ന കുടവും
    പിന്നിൽ തുളുമ്പുന്ന കുടവും
    മുന്നിൽ മുറുകുന്ന ശ്രുതിയും
    പിന്നിൽ തുളുമ്പുന്ന കുടവും
    മുന്നിൽ മുറുകുന്ന ശ്രുതിയും (പു)

    നാണം കുളിരലനെയ്യും
    നാണം കുളിരലനെയ്യും
    എന്നിലായിരം ഗാനങ്ങൾ വിടരും (സ്ത്രീ)
    ആ ആ ആ ആ

    വീണേ നിന്നെ മീട്ടാൻ (പു)

    നാദം വിതുമ്പുന്ന വിരലിൽ
    ഞാനാ സ്വരജതിയൊഴുകാം
    നാദം വിതുമ്പുന്ന വിരലിൽ
    ഞാനാ സ്വരജതിയൊഴുകാം (സ്ത്രീ)

    താളം അതിലൊരു മേളം
    താളം അതിലൊരു മേളം
    തമ്മിൽ വേറിടാനാവാത്ത രാഗം (പു)
    ആ ആ ആ ആ

    വീണേ നിന്നെ മീട്ടാൻ
    വീണ്ടും നെഞ്ചിൽ മോഹം (പു)

    ഞാനീ മാറിലേറും
    താനേ വീണുറങ്ങാം (സ്ത്രീ)

    വിരലിൽ വിളയും സ്വരമായ് പോരൂ (പു)

    ധസധ പധപ ഗപഗ സരിഗാ രിഗപസാ (സ്ത്രീ)

  • നീലക്കുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ

    നീലക്കുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ
    നിന്നെ പ്രതീക്ഷിച്ചു നിന്നു..
    ഒരു കൃഷ്ണതുളസിക്കതിരുമായ് നിന്നെ ഞാൻ
    എന്നും പ്രതീക്ഷിച്ചു നിന്നു..
    നീയിതു കാണാതെ പോകയോ..
    നീയിതു ചൂടാതെ പോകയോ...

    ആഷാഢമാസ നിശീഥിനിതൻ വന സീമയിലൂടെ ഞാൻ
    ആരും കാണാതെ.. കാറ്റും കേൾക്കാതെ..
    എന്നെയും തേടി വരുന്നൂ എന്റെ മൺകുടിൽ തേടി വരുന്നൂ...
    നീയിതു കാണാതെ പോകയോ...
    നീയിതു ചൂടാതെ പോകയോ ...


    ലാസ്യ നിലാവിന്റെ ലാളനമേറ്റു ഞാൻ ഒന്നു മയങ്ങീ...
    കാറ്റും കാണാതെ.... കാടും ഉണരാതെ...
    എന്റെ ചാരത്തു വന്നൂ...
    എന്റെ പ്രേമ നൈവേദ്യമണിഞ്ഞൂ...
    നീയിതു കാണാതെ പോകയോ....
    നീയിതു ചൂടാതെ പോകയോ...

  • ഒറ്റക്കമ്പി നാദം മാത്രം മൂളും

    ഒറ്റക്കമ്പിനാദം മാത്രം മൂളും വീണാഗാനം ഞാൻ
    ഏകഭാവമേതോ താളം, മൂകരാഗ ഗാനാലാപം
    ഈ ധ്വനിമണിയിൽ, ഈ സ്വരജതിയിൽ
    ഈ വരിശകളിൽ..........

    (ഒറ്റക്കമ്പി...)

    നിൻ വിരൽത്തുമ്പിലെ വിനോദമായ് വിളഞ്ഞീടാൻ
    നിന്റെയിഷ്‌ടഗാനമെന്ന പേരിലൊന്നറിഞ്ഞീടാൻ
    എന്നും ഉള്ളിലെ ദാഹമെങ്കിലും....

    (ഒറ്റക്കമ്പി...)

    നിന്നിളം മാറിലെ വികാരമായലിഞ്ഞീടാൻ
    നിൻ മടിയിൽ വീണുറങ്ങിയീണമായുണർന്നീടാൻ
    എന്റെ നെഞ്ചിലെ മോഹമെങ്കിലും....

    (ഒറ്റക്കമ്പി...)

  • അകലെ അകലെ നീലാകാശം

    അകലെ....അകലെ... നീലാകാശം
    ആ ആ ആ.... 
    അകലെ അകലെ നീലാകാശം
    അലതല്ലും മേഘതീർഥം
    അരികിലെന്റെ ഹൃദയാകാശം
    അലതല്ലും രാഗതീർഥം
    അകലേ...നീലാകാശം

    പാടിവരും നദിയും കുളിരും
    പാരിജാത മലരും മണവും
    ഒന്നിലൊന്നു കലരും പോലെ
    നമ്മളൊന്നായലിയുകയല്ലേ 
    (അകലെ... )

    നിത്യസുന്ദര നിർവൃതിയായ് നീ
    നിൽക്കുകയാണെന്നാത്മാവിൽ
    വിശ്വമില്ലാ നീയില്ലെങ്കിൽ
    വീണടിയും ഞാനീ മണ്ണിൽ

    അകലെ അകലെ നീലാകാശം
    അലതല്ലും മേഘതീർഥം
    അരികിലെന്റെ ഹൃദയാകാശം
    അലതല്ലും രാഗതീർഥം
    അകലേ...നീലാകാശം

  • കുടയോളം ഭൂമി

    കുടയോളം ഭൂമി
    കുടത്തോളം കുളിര്
    കുളിരാംകുരുന്നിലെ ചൂട്
    നുരയിടും പത പതയിടും നുര
    തിരമാലപ്പെണ്ണിന്റെ ചേല്
    (കുടയോളം...)

    പൂമാനമുറ്റത്തെ പൂപ്പട കണ്ടേ
    മൂവന്തിയോരത്തെ പന്തലു കണ്ടേ
    അരികിൽ അമ്പിളിമൊട്ട്
    മൊട്ടിൽ അഞ്ജനച്ചെപ്പ്
    അരികിലൊരമ്പിളിമൊട്ട്...
    മൊട്ടിലൊരഞ്ജനച്ചെപ്പ്...
    മടിയിൽ കിലുകണ മുത്ത്...
    മെയ്യിലുരുകണ മഞ്ഞ് മഞ്ഞ് മഞ്ഞ്
    (കുടയോളം...)

    താലത്തിൽ നീട്ടിയ ചന്ദനം തൊട്ടേ
    താളത്തിൽ ചാലിച്ച മഞ്ഞളും തന്നേ
    കരളിൽ നന്തുണിക്കൊട്ട്
    കവിളിൽ കുങ്കുമക്കൂട്ട്
    കരളിൽ നന്തുണിക്കൊട്ട്...
    കവിളിൽ കുങ്കുമക്കൂട്ട്...
    ഉള്ളിൽപ്പതയുന്ന തേന്....
    മെയ്യിലുരുകണ മഞ്ഞ് മഞ്ഞ് മഞ്ഞ്
    (കുടയോളം...)

Entries

sort descending Post date
Artists Adheen Ollur Mon, 12/06/2017 - 18:47
Artists Anakha Unni Mon, 12/06/2017 - 18:48
Artists Anangha S Nair Mon, 12/06/2017 - 18:48
Artists Anagha Varma Mon, 12/06/2017 - 18:48
Artists Anakha Sadan Mon, 12/06/2017 - 18:48
Artists Ananthakrishnan Mon, 12/06/2017 - 18:48
Artists Ananthakrishnan R Mon, 12/06/2017 - 18:48
Artists Ananthkrishnan Gopinathan Nair Mon, 12/06/2017 - 18:48
Artists Anantharaman Mon, 12/06/2017 - 18:48
Artists Anandu Mon, 12/06/2017 - 18:48
Artists Ananthu Mon, 12/06/2017 - 18:48
Artists Ananthu Asok Mon, 12/06/2017 - 18:49
Artists Ananthu Krishna Mon, 12/06/2017 - 18:49
Artists Anandhu Vidyadharan Mon, 12/06/2017 - 18:49
Artists Ananth Jayachandran Mon, 12/06/2017 - 18:49
Artists Ananth Nag Mon, 12/06/2017 - 18:49
Artists Anaswara Mon, 12/06/2017 - 18:50
Artists Anas Khan Mon, 12/06/2017 - 18:50
Artists Anas Madhu Mon, 12/06/2017 - 18:50
Artists Anass Mon, 12/06/2017 - 18:50
Artists Anamika Mon, 12/06/2017 - 18:50
Artists Anarkali Marikar Mon, 12/06/2017 - 18:50
Artists Ani Idukki Mon, 12/06/2017 - 18:50
Artists Anitha Mon, 12/06/2017 - 18:50
Artists Anitha Mon, 12/06/2017 - 18:50
Artists Anitha Jayan Mon, 12/06/2017 - 18:50
Artists Anitha Thampi Mon, 12/06/2017 - 18:50
Artists Anaitha Nair Mon, 12/06/2017 - 18:50
Artists Anitha Mathews Mon, 12/06/2017 - 18:57
Artists Aniyan Alanchery Mon, 12/06/2017 - 18:57
Artists Aniyan Chithrasala Mon, 12/06/2017 - 18:57
Artists Anirudh Ravichander Mon, 12/06/2017 - 18:57
Artists Anirudh Santhosh Mon, 12/06/2017 - 18:57
Artists Anila Mon, 12/06/2017 - 18:57
Artists Anilal Mon, 12/06/2017 - 18:57
Artists Anilan Mon, 12/06/2017 - 18:57
Artists Anilan Madhavan Mon, 12/06/2017 - 18:57
Artists Anil Mon, 12/06/2017 - 18:57
Artists Anil Mon, 12/06/2017 - 18:57
Artists Anil Mon, 12/06/2017 - 18:57
Artists Anil Mon, 12/06/2017 - 18:57
Artists Anil Mon, 12/06/2017 - 18:58
Artists Anil Mon, 12/06/2017 - 18:58
Artists Anil Attingal Mon, 12/06/2017 - 18:58
Artists Anil Artlife Mon, 12/06/2017 - 18:58
Artists Anil Eswar Mon, 12/06/2017 - 18:59
Artists Anil Kallar Mon, 12/06/2017 - 18:59
Artists Anil Kattakada Mon, 12/06/2017 - 18:59
Artists Anil Kumar Mon, 12/06/2017 - 19:02
Artists Anil Kumar Mon, 12/06/2017 - 19:02

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
'ഓതിരം കടകം' തുടങ്ങുന്നു Sun, 03/07/2022 - 16:30
'പത്മ' റിലീസിന് തയ്യാർ Sun, 03/07/2022 - 16:29
പീരിയോഡിക്കൽ ത്രില്ലറുമായി ധ്യാൻ Sun, 03/07/2022 - 16:29
"ഹൈവേ 2 ഒരു മാസ് പാൻ-ഇന്ത്യൻ സിനിമ", സംവിധായകൻ ജയരാജ് Sun, 03/07/2022 - 16:27
മലയാളത്തിൽ നിന്നൊരു പാൻ ഇന്ത്യൻ 'നെയ്മർ' Sun, 03/07/2022 - 16:26
Coming Soon Sun, 03/07/2022 - 14:16
Coming Soon Sun, 03/07/2022 - 14:16
പാട്ടിന്റെ ലിറിക്ക്/വരികൾ ചേർക്കുന്നതെങ്ങനെ ? വെള്ളി, 01/07/2022 - 11:56
എം3ഡിബി ഉദ്ഘാടനം വെള്ളി, 01/07/2022 - 11:55
Malayalam Fonts & Typing Help വെള്ളി, 01/07/2022 - 11:54 Images src changed to https.
m3db പ്രൊഫൈൽ | Profile വെള്ളി, 01/07/2022 - 11:53
ഡാറ്റാബേസ് സഹായികൾ വെള്ളി, 01/07/2022 - 11:52
ഡാറ്റാബേസ് സഹായികൾ വെള്ളി, 01/07/2022 - 11:51
ആർട്ടിസ്റ്റ് പ്രൊഫൈൽ എഡിറ്റിങ്ങ് വെള്ളി, 01/07/2022 - 11:49
എം3ഡിബിയുടെ ചരിത്രം. വെള്ളി, 01/07/2022 - 11:48
എം3ഡിബിയുടെ ചരിത്രം. വെള്ളി, 01/07/2022 - 11:48
സേർച്ച് യൂസർഗൈഡ് വെള്ളി, 01/07/2022 - 11:42
യൂസർഗൈഡ് - സിനിമാഡിബി വെള്ളി, 01/07/2022 - 11:40 Images src changed to https.
m3db fields വെള്ളി, 01/07/2022 - 11:35
ഈണം പേജ് വെള്ളി, 01/07/2022 - 11:34
ഈണം പേജ് വെള്ളി, 01/07/2022 - 11:33
Facebook Page വെള്ളി, 01/07/2022 - 11:32
Facebook Page വെള്ളി, 01/07/2022 - 11:30
Contribute വെള്ളി, 01/07/2022 - 11:26
താജ്മഹല്‍ നിര്‍മ്മിച്ച രാജശില്പി വെള്ളി, 01/07/2022 - 11:24
കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം... വെള്ളി, 01/07/2022 - 11:24
സ്വന്തം പാട്ടുകളേ ഞാൻ പാടൂ..!! വെള്ളി, 01/07/2022 - 11:24
ദേവരാജൻ മാസ്റ്ററുടെ പിണക്കം വെള്ളി, 01/07/2022 - 11:24
ബാബുക്കയുടെ പാട്ട് വെള്ളി, 01/07/2022 - 11:24
കൈതപ്രത്തിന്റെ ഉമ്മ വെള്ളി, 01/07/2022 - 11:24
എനിക്ക് കെ ആർ വിജയയെ വിവാഹം കഴിക്കണം വെള്ളി, 01/07/2022 - 11:24 Miscellaneous edits
ഒടുവിലിന്റെ ഗ്രേറ്റ്‌ അഡ്വഞ്ചര്‍ ! വെള്ളി, 01/07/2022 - 11:24
മുപ്പത് കല്യാണക്കുറികൾ വെള്ളി, 01/07/2022 - 11:24
മായാബസാര്‍ പൊളിച്ചടുക്കിയ താരം വെള്ളി, 01/07/2022 - 11:24
ടിഡിദാസനും ഫേസ്ബുക്കും പരിചയപ്പെടുത്തുന്ന പാട്ടുകാരി വെള്ളി, 01/07/2022 - 11:24
ഗാനമേളയുടെ പുത്തൻ കള്ളക്കളികൾ വെള്ളി, 01/07/2022 - 11:24
അഭിനയിക്കുന്നത് എംബി ശ്രീനിവാസൻ,യേശുദാസ്,പി ലീല,ദക്ഷിണാമൂർത്തി & പി ബി ശ്രീനിവാസ് വെള്ളി, 01/07/2022 - 11:24
എം3ഡിബിയുടെ സിനിമാസ്വാദനങ്ങൾക്ക് ഒരു വയസ്സ് വെള്ളി, 01/07/2022 - 11:24
മോഹം കൊണ്ടു ഞാൻ......... വെള്ളി, 01/07/2022 - 11:24 image spacing
ജോൺസൻ മാഷും ചില സ്വകാര്യ ദു:ഖങ്ങളും..! വെള്ളി, 01/07/2022 - 11:24 Added new reference link.
രവീന്ദ്രസംഗീതം: കേൾക്കാത്ത രാഗങ്ങൾ - ഒരു പരിചയം വെള്ളി, 01/07/2022 - 11:24 ബൈജുവിന്റെ ആസ്വാദനം ചേർത്തു
പ്രീതിവാര്യരുമായ് ഒരു സൗഹൃദ സംഭാഷണം.. വെള്ളി, 01/07/2022 - 11:24
ബോംബെ രവിയും ചില കൗതുകവർത്തമാനങ്ങളും വെള്ളി, 01/07/2022 - 11:24
മൂവന്തി നേരത്താരോ പാടീ.. വെള്ളി, 01/07/2022 - 11:24
പാരിജാതം തിരുമിഴി തുറന്നൂ Sun, 26/06/2022 - 12:57
ശശി കിരൺ ടീക്ക Mon, 06/06/2022 - 21:51
അദിവി ശേഷ് Mon, 06/06/2022 - 21:51
ശരത് ചന്ദ്ര Mon, 06/06/2022 - 21:51
സംസ്ഥാന അവാർഡ് 2021 - സമ്പൂർണ്ണ വിവരങ്ങൾ Sat, 28/05/2022 - 10:12
സംസ്ഥാന അവാർഡ് 2021 - സമ്പൂർണ്ണ വിവരങ്ങൾ വെള്ളി, 27/05/2022 - 20:45

Pages