m3db പ്രൊഫൈൽ | Profile

താങ്കളോ താങ്കളുടെ സുഹൃത്തുക്കളോ മലയാള സിനിമയോടോ സിനിമാ സംഗീതത്തോടോ ബന്ധപ്പെട്ട് ഏതെങ്കിലും മേഖലയിൽ പ്രവർത്തിക്കുന്നവരാണങ്കിൽ മലയാള സിനിമക്കും സംഗീതത്തിനും വേണ്ടിയുള്ള എൻസൈക്ലോപ്പീഡിയ മാതൃകയായ Malayalam Movie & Music Database അഥവാ m3db.comൽ താഴെയുള്ള അടിസ്ഥാന വിവരങ്ങൾ ചേർക്കുമല്ലോ. m3db.comൽ താങ്കളെ അല്ലെങ്കിൽ താങ്കൾ അറിയുന്നവരെക്കുറിച്ച് ഒരു വാക്കോ വരിയോ വിട്ടുപോകരുത് എന്ന് ഞങ്ങൾക്ക് ആഗ്രഹമുണ്ട്. കാരണം ഞങ്ങൾ കുറിച്ചു‌വയ്ക്കുന്നത് മലയാള സിനിമയുടെ ഡാറ്റാ ചരിത്രമാണ്.  അയക്കാനുള്ളത് വാട്സപ്പ് മെസ്സേജായോ വോയിസ് നോട്ടായോ +91 9605223510 ( m3db official WhatsApp) അല്ലെങ്കിൽ  email to team@m3db.com

  1. ജനനസ്ഥലം, ജനിച്ച തീയതി
  2. മാതാപിതാക്കളുടെ വിവരങ്ങൾ
  3. സ്കൂൾ, കോളേജ്, മറ്റ് വിദ്യാഭ്യാസ വിവരങ്ങൾ
  4. പ്രൊഫഷണലായി എന്ന് തുടക്കമിട്ടു, ഗുരുക്കന്മാരുടെ വിവരങ്ങൾ
  5. സിനിമയിലേക്ക് വന്നതെങ്ങനെ? ഏത് സിനിമയിലാണ് തുടക്കം?
  6. ശ്രദ്ധേയമായ അവാർഡ് വിവരങ്ങൾ
  7. കൗതുകകരമായി മറ്റെന്തെങ്കിലും വിവരങ്ങൾ?
  8. സിനിമയിലെ മറ്റ് ബന്ധങ്ങൾ, ബന്ധുക്കൾ?
  9. ചെയ്തിട്ടുള്ള സിനിമകളുടെ വിവരങ്ങൾ, അതിൽ എന്താണ് ചെയ്തതെന്നും 
  10. നിലവിലെ പ്രോജക്റ്റുകൾ, വരാനിരിക്കുന്ന പ്രോജക്റ്റുകൾ
  11. അഭിനേതാക്കളാണെങ്കിൽ സിനിമയും അതിലെ കഥാപാത്രങ്ങളുടെ പേരുകളും
  12. ഡബ്ബിംഗ് ആർട്ടിസ്റ്റുകളാണെങ്കിൽ സിനിമയും ശബ്ദം കൊടുത്തതാർക്കാണെന്നും, മേക്കപ്പ്, ഹെയർസ്റ്റൈൽ എന്നിവർക്കും ഇത് പോലെ
  13. കുടുംബം, വിവരങ്ങൾ
  14. വിലാസം | ഇമെയിൽ | സോഷ്യൽ മീഡീയാ ലിങ്കുകൾ -  വെബ് അഡ്രസ് | ഫേസ്ബുക്ക് | വിക്കി | ഇൻസ്റ്റഗ്രാം ലിങ്കുകൾ
  15. ഒരു നല്ല പോർട്രെയിറ്റ് പിക്ചർ, സിനിമകളിലോ അതിന്റെ സെറ്റുകളിലോ നിങ്ങൾ ഉൾപ്പെട്ട ചിത്രങ്ങൾ (കഴിവതും ലാന്റ്സ്കേപ് സൈസിലുള്ളത് )

------------------------------------------------------

If you or your friends are associated with any Malayalam movies in any manner, kindly send us the following details. Malayalam Movie & Music Database (M3DB) is trying to create a complete historical database of Malayalam Movies and we don't want to miss out on a single name associated with it. Send it either as voice notes or messages on whatsapp +91 9605223510 ( m3db official WhatsApp) or to the email team@m3db.com

  1. Place of Birth/ Date of Birth
  2. Parents’ details
  3. Schooling/ College and other academic details
  4. When did you start your professional career? Any Gurus or Trainers? 
  5. How did you come to the film industry and Malayalam cinema? Which was your first movie?
  6. Any notable awards?
  7. Any trivial or interesting information related to the cinema?
  8. Any relatives from the film field?
  9. List of cinemas that you have done in your career among all languages and its details?
  10. Current and future projects in Cinema.
  11. If you are an actor, please mention the movies and the respective character names
  12. If you are a dubbing artist, please mention the name of actors you have given voice to. Apply the same strategy if you are a makeup or hairstylist. 
  13. Family details.
  14. Address | Emails | Web address | Social Media links (Facebook |Instagram| Wiki, etc.)
  15. A good portrait picture of yours and your pics from films or film sets (preferably landscape type)