ശ്രീജിത്ത് തമ്പാനൂർ

Sreejith Thampanoor

ജയകുമാറിന്റെയും ശ്രീകലയുടെയും മകനായി 1985 ഒക്റ്റോബർ 22 ന് തിരുവനന്തപുരത്ത് ജനിച്ചു. തിരുവനന്തപുരം ഗവണ്മെന്റ് ബോയ്സ് ഹയർ സെക്കന്ററി സ്ക്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തിരുവനന്തപുരം ആക്സിസ് കോളേജിൽനിന്നും ബികോം ബിരുദത്തോടൊപ്പം അരീനയിൽ നിന്നും മൾട്ടിമീഡിയ കോഴ്സും പൂർത്തിയാക്കി.

ആദ്യം പ്രവര്‍ത്തിച്ചത് 2009 ല്‍ കാഞ്ചീപുരത്തെ കല്യാണം എന്ന സിനിമയില്‍ സ്പോട്ട് റെക്കോഡിസ്റ്റായിട്ടായിരുന്നു. (ഇരുപത്തി അഞ്ച് വർഷമായി സൗണ്ട് റെക്കോഡിസ്റ്റായി വർക്ക് ചെയ്യുന്ന ചെറിയച്ഛൻ ഹരിയായിരുന്നു (നാഗ്ര ഹരി) പഴയ നാഗ്ര റെക്കോർഡർ മാറ്റി ഡിജിറ്റൽ റെക്കോർഡ് ചെയ്ത് തുടങ്ങിയത് ) . ലോക്പാൽ, ഏ ബി സി ഡി, എന്നീ സിനിമകളിൽ അസിസ്റ്റ്ന്റ് ഏഡിറ്ററായി ശ്രീജിത്ത് വർക്ക് ചെയ്തു. വില്ലൻ സിനിമയിൽ DIT വർക്ക് ചെയ്തിട്ടുണ്ട്.

വിലാസം:- TC-25/1631, കലാഭവന്‍, തമ്പാനൂർ, തിരുവനന്തപുരം - 695001.

ഇമെയിൽ വിലാസമിവിടെ  | ഫേസ്ബുക്ക് പ്രൊഫൈലിവിടെ