രാജു മാത്യു
Raju Mathew
സെഞ്ച്വറി ഫിലിംസ് ഉടമ. വാർധക്യ സഹജമായ അസുഖെത്ത തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് നവംബർ 12, 2019 നു അന്തരിച്ചു.
നിർമ്മാണം
സിനിമ | സംവിധാനം | വര്ഷം |
---|---|---|
സിനിമ കേൾക്കാത്ത ശബ്ദം | സംവിധാനം ബാലചന്ദ്ര മേനോൻ | വര്ഷം 1982 |
സിനിമ കാര്യം നിസ്സാരം | സംവിധാനം ബാലചന്ദ്ര മേനോൻ | വര്ഷം 1983 |
സിനിമ അനുബന്ധം | സംവിധാനം ഐ വി ശശി | വര്ഷം 1985 |
സിനിമ ഒറ്റയാൾപ്പട്ടാളം | സംവിധാനം ടി കെ രാജീവ് കുമാർ | വര്ഷം 1991 |
സിനിമ സമൂഹം | സംവിധാനം സത്യൻ അന്തിക്കാട് | വര്ഷം 1993 |
സിനിമ നീ വരുവോളം | സംവിധാനം സിബി മലയിൽ | വര്ഷം 1997 |
സിനിമ തന്മാത്ര | സംവിധാനം ബ്ലെസ്സി | വര്ഷം 2005 |
സിനിമ മണി രത്നം | സംവിധാനം സന്തോഷ് നായർ | വര്ഷം 2014 |