വയലറ്റ്സ്

Unreleased
Violets
തിരക്കഥ: 
നിർമ്മാണം: 

 ദീദി ദാമോദരന്റേയും പ്രേംചന്ദിന്റെയും മകൾ മുക്ത ദീദി ചന്ദ്  ആദ്യമായി സംവിധായക ആകുന്ന മലയാള ചലച്ചിത്രം ..സംവിധാനം മാത്രമല്ല സിനിമയുടെ  പ്രധാന മേഖലകൾ എല്ലാം സ്ത്രീകൾ ആണ് കൈകാര്യം ചെയ്തിരിക്കുന്നത്.