മായില്ല ഞാൻ

മായില്ല ഞാൻ പോവില്ല ഞാൻ
തൂവാതെ നീ ഈറൻ മിഴി 
രാവെന്തിനായ് കേഴുന്നുവോ 
വാർത്തിങ്കളായ് ഞാനില്ലയോ
നാമാവോളം പാടും
ഈ ജന്മങ്ങൾ മായ്ക്കാതെയോ
സൂര്യനെഴുതും നമ്മളിൽ നിറം 
മായില്ല ഞാൻ ...

നാമാവോളം പാടും
ഈ ജന്മങ്ങൾ മായ്ക്കാതെയോ
സൂര്യനെഴുതും നമ്മളിൽ നിറം 
മായില്ല ഞാൻ ...
പോവില്ല ഞാൻ
തൂവാതെ നീ ഈറൻ മിഴി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mayilla njan

Additional Info

Year: 
2018

അനുബന്ധവർത്തമാനം