കാസിമിന്റെ കടൽ
കഥ:
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
ചിത്രീകരണം നടന്ന സ്ഥലങ്ങൾ:
വർക്കല
നിരൂപക ശ്രദ്ധ നേടിയ അനീസ് സലീമിന്റെ 'എ സ്‌മോള്‍ ടൗണ്‍ സീ' എന്ന നോവലിനെ അധികരിച്ചാണ് കാസിമിന്റെ കടല്‍ ഒരുക്കുന്നത്. നോവലിസ്റ്റ് അനീസ് സലീമിന്റെ ജന്മനാടായ വര്‍ക്കലയുടെ സംസാരഭാഷ പറയുന്ന സിനിമയിൽ വർക്കലയിലും പരിസര പ്രദേശത്തുമുള്ള നിരവധി നാടകചലച്ചിത്ര പ്രവർത്തകർ പ്രധാന വേഷങ്ങൾ ചെയ്യുന്നു.
ജനിച്ചുവളര്‍ന്ന നാട്ടില്‍ തന്റെ അവസാന നാളുകള്‍ ചെലവിടണമെന്ന പിതാവിന്റെ ആഗ്രഹപ്രകാരം വലിയൊരു നഗരത്തില്‍ നിന്ന് ചെറിയൊരു കടലോരപ്രദേശത്തേക്ക് പറിച്ചുനടപ്പെടുന്ന കാസിം എന്ന കുട്ടിയുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.