Jump to navigation
സംവിധായകനും ഛായാഗ്രാഹകനുമായ ശ്യാം ദത്തിന്റെ മകനാണ് തഷി ശ്യാംദത്ത്. കാസിമിന്റെ കടൽ എന്ന ചിത്രത്തിൽ കേന്ദ്രകഥാപാത്രമായ കാസിമിനെ അവതരിപ്പിക്കുന്നത് തഷിയാണ്.