മായ സുകു
Maya Suku
2012 മുതൽ മിനിസ്ക്രീനിലും സിനിമയിലും സജീവമായ് നിൽകുന്ന അഭിനേത്രിയാണു മായ സുകു.
സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന എന്റെ മാതാവ്, മഴവിൽ മനോഹരമയിലെ കല്യാണി, ഏഷ്യാനെറ്റിലെ ചന്ദന മഴ തുടങ്ങിയ സീരിയലുകളിൽ സാന്നിധ്യമായ്..
ദേശിയ അവാർഡ് നേടിയ കാസിമിന്റെ കടൽ, വേലുകാക്ക തുടങ്ങിയ സിനിമകളിലും മായ സുകു അഭിനയിച്ചിട്ടുണ്ട്..
ഇടുക്കി ജില്ലയിൽ ജനിച്ച മായ സുകു ഇപ്പോൾ വർക്കല കല്ലമ്പലത്താണു താമസം