ഓമനത്തിങ്കളിനോണം (pathos)

ഓമനത്തിങ്കളിനോണം പിറക്കുമ്പോള്‍
താമരക്കുമ്പിളില്‍‍ പനിനീര്

വൃശ്ചികമാസത്തില്‍ മാനത്തെക്കുഞ്ഞിന്
വെള്ളോട്ടുപാത്രത്തില്‍ പാല്‍ക്കഞ്ഞി
കണ്ണീരുപ്പിട്ട് കാണാത്ത വറ്റിട്ട്
കര്‍ക്കടകത്തില്‍ കരിക്കാടി
കര്‍ക്കടകത്തില്‍ കരിക്കാടി
ഒന്നുറങ്ങൂ - ഒന്നുറങ്ങൂ
പൊന്നുഷസ്സു കണികണ്ടുണരാന്‍
ഒന്നുറങ്ങൂ 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Omanathinkalinnonam (pathos)

Additional Info

Year: 
1968

അനുബന്ധവർത്തമാനം