കവിയുടെ ഒസ്യത്ത്

Osiyathu
തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 
നിർമ്മാണം: 
റിലീസ് തിയ്യതി: 
Friday, 6 January, 2017

യോദ്ധ, അഥർവ്വം തുടങ്ങിയ ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ച വിനീത് ( വിനീത് അനിൽ) സംവിധാനം ചെയ്ത ചിത്രമാണ് ഒസ്യത്ത്‌. പ്രകാശ് ബാരെ, സംഗീത മോഹൻ, ജിത്തു ജോണി, അരുൺ എന്നിവർ മുഖ്യവേഷത്തിൽ എത്തുന്നു.

Kaviyute Osyathu TRAILER