ഉണ്ണികളേ ഒരു കഥപറയാം (കവർ)

ഉണ്ണികളേ ഒരു കഥപറയാം 
ഈ പുല്ലാം കുഴലിൻ കഥ പറയാം...
ഉണ്ണികളേ ഒരു കഥപറയാം 
ഈ പുല്ലാം കുഴലിൻ കഥ പറയാം...
പുൽ‌മേട്ടിലോ പൂങ്കാറ്റിലോ... 
പുൽ‌മേട്ടിലോ പൂങ്കാറ്റിലോ...
എങ്ങോ പിറന്നുപണ്ടിളംമുളം കൂട്ടിൽ

ഉണ്ണികളേ ഒരു കഥപറയാം....
ഈ പുല്ലാം കുഴലിൻ കഥ പറയാം... 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Unnikale Oru Kadha Parayam (Cover)

Additional Info

അനുബന്ധവർത്തമാനം