ഹരിണാക്ഷി (M)
ഹരിണാക്ഷീജനമൗലീമണേ നീ ..
അരികിൽ വരിക മാലിനി ..
ഹരിണാക്ഷീജനമൗലീമണേ .. (4)
അരികിൽ വരിക മാലിനി ..
അരികിൽ വരിക മാലിനി ..
എന്നരികിൽ വരിക മാലിനി (4)
തരുണി നിന്നുടയ ..ആ
തരുണി നിന്നുടയ
സഞ്ചാരദൂനതരചരണനളിനപരിചരണപരൻ ഞാൻ!
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Harinakshi
Additional Info
Year:
2017
ഗാനശാഖ: