മറിമാൻ കണ്ണി
മറിമാൻകണ്ണിമൗലിയുടെ ..മറിവാർക്കിതറിയാം..
ഒരുമയായി രമിച്ചിരുന്നൊരു -
മയപരാധം..
അവശം ..ചെയ്യപ്പെട്ടതോർത്താൽ
വിധുരം.. വിതരാം..ചെയ്‌വാനോ ...
ആർത്തി പാരം വരുംന്നേരമോർത്തു ചൊല്ലുമോരോന്നേ..
പേർത്തു കർണ്ണാകർണ്ണികയാ ധൂർത്തരതറിഞ്ഞു
ഓർത്തുറച്ചേവരുമങ്ങു പാർത്ഥിവൻമാരെത്തുകിലും
തീർത്തു ചൊല്ലാം നിന്ദ്യകർമ്മം താർത്തേന്മൊഴി
ചെയ്കയില്ല ...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Mariman kanni
Additional Info
Year:
2017
ഗാനശാഖ: