പെണ്ണ് പുഞ്ചിരിച്ച നേരം

പെണ്ണു പുഞ്ചിരിച്ച നേരം നെഞ്ചിൽ  നല്ല  ലഡ്ഡു പൊട്ടി 
നല്ല ബോംബ് പൊട്ടണ പോലെയുള്ളിൽ ലഡ്ഡു പൊട്ടി 
പതിവു പോലെ എന്റെ ഹൃദയത്തിൻ താളം തെറ്റി 
പിന്നെയൊന്നും നോക്കിയില്ല ഞാനിവളെക്കെട്ടി

പൊട്ടീ..... ലഡ്ഡു പൊട്ടി  (2)
(പെണ്ണു പുഞ്ചിരിച്ച... )  

പൊട്ടീ.....  ലഡ്ഡു പൊട്ടി  (4)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
4
Average: 4 (1 vote)
pennu punchiricha neram