എന്റെ പെണ്ണിനെ

എന്റെ പെണ്ണിനെ ഞാനൊന്ന് കണ്ടോരു നേരം
ഉള്ളിലുള്ളൊരു മിന്നലടിച്ചു 
കണ്ണില് മെല്ലെ നോക്കിയാ നേരം
അരികത്തെത്താൻ നെഞ്ച് തുടിച്ചു(2)

പട പട പട്ടയടിക്കുന്ന ഹൃദയം
തുടി തുടി തുടിക്കുന്നു മനസ്സും 
ഇത് ഉള്ളിനുള്ളിലായ് മോഹം പൂത്തിടുന്നു ...(2)

ക്യൂനാ  ക്യൂനാ ക്യൂനാ     .. ഇവൾ എന്റെ സ്വന്തം ക്യൂനാ 
അവൾ ഉണ്ടേൽ ഞാൻ ഫൈനാ ... 
ഇല്ലേൽ ഡാര്‍ക്ക് സീനാ..
 
എന്റെ പെണ്ണിനെ ഞാനൊന്ന് കണ്ടോരു നേരം
ഉള്ളിലുള്ളൊരു മിന്നലടിച്ചു 
കണ്ണില് മെല്ലെ നോക്കിയാ നേരം
അരികത്തെത്താൻ നെഞ്ച് തുടിച്ചു

ക്യൂനാ  ക്യൂനാ ക്യൂനാ     .. ഇവൾ എന്റെ സ്വന്തം ക്യൂനാ 
അവൾ ഉണ്ടേൽ ഞാൻ ഫൈനാ  ... 
ഇല്ലേൽ ഡാര്‍ക്ക് സീനാ..

എന്റെ പെണ്ണിനെ ഞാനൊന്ന് കണ്ടോരു നേരം
ഉള്ളിലുള്ളൊരു മിന്നലടിച്ചു 
കണ്ണില് മെല്ലെ നോക്കിയാ നേരം
അരികത്തെത്താൻ ഉള്ളു തുടിച്ചു