എസ് ദുർഗ്ഗ
കഥാസന്ദർഭം:
ബംഗാളിൽ നിന്നെത്തി കേരളത്തിൽ താമസിക്കുന്ന പെൺകുട്ടി. അവളെ ചുറ്റിപ്പറ്റിയുള്ള ഒരുപിടി ആൾക്കാരുടേയും കഥയാണ് ചിത്രം അനാവരണം ചെയ്യുന്നത്
കഥ:
സംവിധാനം:
നിർമ്മാണം:
റിലീസ് തിയ്യതി:
Friday, 23 March, 2018
ഒരാൾ പൊക്കം, ഒഴിവ് ദിവസത്തെ കളി 'എന്നീ ചിത്രങ്ങൾക്ക് ശേഷം സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത 'സെക്സി ദുർഗ്ഗ. രാജശ്രീ ദേശ്പാണ്ഡെ, വിഷ്ണു വേദ്, ബിലാസ് നായർ, സുജീഷ് വല്ലാർപ്പാടം, കണ്ണൻ നായർ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്