നളിനമിഴീ

നളിനമിഴീ.. ശ്രീപത്മനാഭന്‍ ഇഹ വന്നീലല്ലോ
നളിനമിഴീ.. ശ്രീ പത്മനാഭന്‍ ഇഹ വന്നീലല്ലോ
അളിവേണീ എന്തു ചെയ്‌വൂ ഹന്ത ഞാനിനി മാനിനി
അളിവേണീ എന്തു ചെയ്‌വൂ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
nalinamizhi

Additional Info

Year: 
1988
Lyrics Genre: 

അനുബന്ധവർത്തമാനം