താരങ്ങൾ
കഥാസന്ദർഭം:
ഒരു പഴയകാല സൂപ്പർസ്റ്റാറിന്റെ ജീവചരിത്രം
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
റിലീസ് തിയ്യതി:
Friday, 18 July, 2014
Actors & Characters
Cast:
Actors | Character |
---|
Actors | Character |
---|---|
Main Crew
ചീഫ് അസോസിയേറ്റ് സംവിധാനം:
അസോസിയേറ്റ് ഡയറക്ടർ:
കലാ സംവിധാനം:
കഥ സംഗ്രഹം
കഥാസംഗ്രഹം:
സിനിമ ജീവിതോപാധിയായ ഒരു വ്യക്തിയുടെ കഥയാണ് താരങ്ങൾ ചിത്രം പറയുന്നത്. കെ കെ നായർ എന്ന മനുഷ്യന് ഒരപകടത്തിൽ സിനിമാജീവിതം നഷ്ട്ടപ്പെടുകയും സാമ്പത്തികമായി തകരുകയും ചെയ്യുന്നു. മകൾ ജോലിചെയ്ത് കിട്ടുന്ന തുച്ഛമായ തുകകൊണ്ടാണ്
കെ കെ നായർ ജീവിക്കുന്നത്. തന്മൂലം മകളെ ഭർത്താവ് ഉപേക്ഷിച്ചുപോകുന്നു. ഇതിനിടയിലാണ് സിനിമാമോഹവുമായി ഏതാനും യുവാക്കൾ ഇവരുടെ വീടിനടുത്ത് താമസിക്കാനെത്തുന്നത്. കെ കെ നായരുടെ കൊച്ചുമകളുമായി ഇവരിലൊരാളായ ആനന്ദിന് പ്രണയം തോന്നുന്നു. പക്ഷേ സിനിമയിൽ വന്നുതുടങ്ങിയ അവൾ ആനന്ദിന്റെ പ്രണയം നിരസിക്കയും പിന്നീട് കഠിന പ്രയത്നത്തിലൂടെ ആനന്ദ് സിനിമാലോകത്ത് അറിയപ്പെടുന്ന താരമാകുന്നതുമാണ് ചിത്രം പങ്കുവൈക്കുന്നത്.
Video & Shooting
സിനിമാറ്റോഗ്രാഫി:
സംഗീത വിഭാഗം
ഗായകർ:
സംഗീതം:
Technical Crew
എഡിറ്റിങ്:
Production & Controlling Units
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്:
നിർമ്മാണ നിർവ്വഹണം:
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
നം. 1 |
ഗാനം
കരിമിഴിക്കണ്ണുള്ള കാന്താരീ |
ഗാനരചയിതാവു് ജീവൻ | സംഗീതം ശ്യാം ധർമ്മൻ | ആലാപനം നജിം അർഷാദ്, ലഭ്യമായിട്ടില്ല |
നം. 2 |
ഗാനം
കസ്തൂരിമാനേ കസ്തൂരിമാനേ |
ഗാനരചയിതാവു് വയലാർ ശരത്ചന്ദ്രവർമ്മ | സംഗീതം ശ്യാം ധർമ്മൻ | ആലാപനം ലഭ്യമായിട്ടില്ല |
നം. 3 |
ഗാനം
പുള്ളിക്കുയിലേ പാട് |
ഗാനരചയിതാവു് ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ | സംഗീതം ശ്യാം ധർമ്മൻ | ആലാപനം ലഭ്യമായിട്ടില്ല |