ഭാസ്കർ ചന്ദാവാർക്കർ
Bhaskar Chandavarkar
പ്രശസ്ത സംഗീത സംവിധായകനും സിത്താർ വിദഗ്ദ്ധനുമായ ഇദ്ദേഹം, പതിനഞ്ചു വര്‍ഷം ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ (എഫ്.ടി.ഐ.ഐ.)യിലെ സംഗീതാധ്യാപകനായി ജോലിചെയ്തു. പണ്ഡിറ്റ് രവിശങ്കറിന്റെ ശിഷ്യനായ ഭാസ്കര്‍ മലയാളം, ഹിന്ദി, മറാഠി എന്നിവയിലടക്കം നാൽപ്പതോളം സിനിമകള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്. 1988ല്‍ സംഗീതനാടക അക്കാദമി അവാര്‍ഡിന് അര്‍ഹനായി
മലയാളത്തിൽ 'നിന്റെ രാജ്യം വരണം' (ചിത്രം പുറത്തിറങ്ങിയില്ല ), കെ ജി ജോര്‍ജിന്റെ സ്വപ്നാടനം എന്നീ ചിത്രങ്ങളില്‍ സഹകരിച്ചു.