ഇതുവഴി പോരാമോ
ഹേയ്ഹേയ് ഇതുവഴി പോരാമോ
ഹേയ്‌ഹേയ് കളിചിരി കൂടാനായി
ചെറുതണലേ നറുമഴയേ ..
ചെറുതണലേ .. നറു മഴയേ .. വരുമോ
ഇതുവഴി ഇനി വരുമോ ..
ഓ.. എരിയുമീ കരയിൽ ..
വീണുടയുമൊരു ചെറുനീർമണി
തിരികെ നീ കൊതിയോടെ
വരൂ കടലിലാകെ..
ഹേയ്ഹേയ് ഇതുവഴി പോരാമോ
ഹേയ്‌ഹേയ് കളിചിരി കൂടാനായി
ചെറുതണലേ നറുമഴയേ ..
ചെറുതണലേ .. നറു മഴയേ .. വരുമോ
ഇതുവഴി ഇനി വരുമോ ..
കാണാതോരോ പുതുമയോ ..
വന്നൂ മുന്നിൽ പുലരിയും..
വഴിയേറെ വാ പോകാമിനി
ചില ദൂരം ഈ കാറ്റിൻ വഴി
ഇതിലെ വാ ഇനി കൂട്ടാകുവാൻ
മഴയെ...
ഓ എരിയുമീ കരയിൽ ..
വീണുടയുമൊരു ചെറുനീർമണി
തിരികെ നീ കൊതിയോടെ ..
വരൂ കടലിലാകെ ഹേയ്ഹേയ്
ഹേയ്ഹേയ്.. ഇതുവഴി പോരാമോ
ഹേയ്ഹേയ്..ഹേയ്ഹേയ്..
കളിചിരി കൂടാനായി
ചെറുതണലേ നറുമഴയേ ..
ചെറുതണലേ . നറു മഴയേ .. വരുമോ
ഇതുവഴി ഇനി വരുമോ
ഓ എരിയുമീ കരയിൽ ..
വീണുടയുമൊരു ചെറുനീർമണി
തിരികെ നീ കൊതിയോടെ ..
വരൂ കടലിലാകെ