പ്രകാശ് രാജ്
Prakash Raj
Date of Birth:
Friday, 26 March, 1965
Prakash Rai
പ്രകാശ് റായ് അഥവാ പ്രകാശ് രാജ്, കൂടുതലും സൌത്ത് ഇന്ത്യൻ സിനിമകളിൽ ആണ് അഭിനയിച്ചിരിക്കുന്നത് എങ്കിലും ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന കലാകാരൻ. വളരെ വ്യത്യസ്തമായ അഭിനയരീതി കാഴ്ച്ച വെക്കുന്ന പ്രകാശ് രാജ്, നല്ലൊരു സംവിധായകനും ടി വി അവതാരകനും നിർമ്മാതാവും കൂടെ ആണ്. "കാഞ്ചീവരം" എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടനും "ഇരുവർ" എന്ന സിനിമയിലെ അഭിനയത്തിനു മികച്ച സഹനടനുമുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്.
1965 മാർച്ച് 26ന് മഞ്ജുനാഥ് റായിയുടെയും സ്വർണലതയുടെയും മകനായി ബംഗ്ലൂരിൽ ജനിച്ച പ്രകാശ് രാജിന്റെ സഹോദരൻ പ്രസാദ് രാജും അഭിനയരംഗത്തുണ്ട്. അഭിനേത്രി ലളിതകുമാരി ആയിരുന്നു പ്രകാശ് രാജിന്റെ ആദ്യ ഭാര്യ. മക്കൾ: മേഘ്ന, പൂജ, സിദ്ധു. പ്രശസ്ത ബോളിവുഡ് നൃത്തസംവിധായികയായ പോണി വർമ്മ ആണ് ഇപ്പോഴത്തെ ഭാര്യ.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
സിനിമ ഇന്ദ്രപ്രസ്ഥം | കഥാപാത്രം മോഹൻ ജോർജ് | സംവിധാനം ഹരിദാസ് | വര്ഷം 1996 |
സിനിമ ദി പ്രിൻസ് | കഥാപാത്രം സൂര്യ | സംവിധാനം സുരേഷ് കൃഷ്ണ | വര്ഷം 1996 |
സിനിമ ഒരു യാത്രാമൊഴി | കഥാപാത്രം | സംവിധാനം പ്രതാപ് പോത്തൻ | വര്ഷം 1997 |
സിനിമ പ്രണയമായ് | കഥാപാത്രം | സംവിധാനം | വര്ഷം 2004 |
സിനിമ തെക്കേക്കര സൂപ്പർഫാസ്റ്റ് | കഥാപാത്രം | സംവിധാനം താഹ | വര്ഷം 2004 |
സിനിമ പാണ്ടിപ്പട | കഥാപാത്രം പാണ്ടി ദുരൈ | സംവിധാനം റാഫി - മെക്കാർട്ടിൻ | വര്ഷം 2005 |
സിനിമ ബ്രഹ്മം | കഥാപാത്രം | സംവിധാനം ബൊയപ്പടി ശ്രീനു | വര്ഷം 2006 |
സിനിമ ബണ്ണി- ഡബ്ബിംഗ് | കഥാപാത്രം | സംവിധാനം വി വി വിനായക് | വര്ഷം 2007 |
സിനിമ ദി ടാർഗറ്റ് - ഡബ്ബിംഗ് | കഥാപാത്രം | സംവിധാനം ത്രിവിക്രം ശ്രീനിവാസ് | വര്ഷം 2007 |
സിനിമ കൃഷ്ണ - ഡബ്ബിംഗ് | കഥാപാത്രം | സംവിധാനം ഭാസ്കരൻ നടരാജൻ | വര്ഷം 2008 |
സിനിമ അൻവർ | കഥാപാത്രം സ്റ്റാലിൻ മണിമാരൻ | സംവിധാനം അമൽ നീരദ് | വര്ഷം 2010 |
സിനിമ ചക്രവ്യൂഹം | കഥാപാത്രം | സംവിധാനം | വര്ഷം 2015 |
സിനിമ ഏകലവ്യ - തെലുങ്ക് - ഡബ്ബിംഗ് | കഥാപാത്രം | സംവിധാനം കൃഷ്ണവംശി | വര്ഷം 2015 |
സിനിമ സണ് ഓഫ് സത്യമൂർത്തി - തെലുങ്ക് - ഡബ്ബിംഗ് | കഥാപാത്രം | സംവിധാനം ത്രിവിക്രം ശ്രീനിവാസ് | വര്ഷം 2015 |
സിനിമ രുദ്രമാദേവി - തെലുങ്ക് - ഡബ്ബിംഗ് | കഥാപാത്രം ശിവ ദേവൈയ്യ | സംവിധാനം ഗുണശേഖർ | വര്ഷം 2015 |
സിനിമ ഇലക്ട്ര | കഥാപാത്രം എബ്രഹാം / ഇസഹാക്ക് | സംവിധാനം ശ്യാമപ്രസാദ് | വര്ഷം 2016 |
സിനിമ Mr പെർഫെക്ട് - തെലുങ്ക് - ഡബ്ബിംഗ് | കഥാപാത്രം | സംവിധാനം ദശരഥ് | വര്ഷം 2016 |
സിനിമ അച്ചായൻസ് | കഥാപാത്രം കമ്മീഷണർ കാർത്തി | സംവിധാനം കണ്ണൻ താമരക്കുളം | വര്ഷം 2017 |
സിനിമ റിച്ചി - ഡബ്ബിംഗ് | കഥാപാത്രം | സംവിധാനം ഗൗതം രാമചന്ദ്രൻ | വര്ഷം 2017 |
സിനിമ ഒടിയൻ | കഥാപാത്രം രാവുണ്ണി | സംവിധാനം വി എ ശ്രീകുമാർ മേനോൻ | വര്ഷം 2018 |
ശബ്ദം കൊടുത്ത ചിത്രങ്ങൾ
സിനിമ | സംവിധാനം | വര്ഷം | ശബ്ദം സ്വീകരിച്ചത് |
---|
സിനിമ | സംവിധാനം | വര്ഷം | ശബ്ദം സ്വീകരിച്ചത് |
---|---|---|---|
സിനിമ ഇലക്ട്ര | സംവിധാനം ശ്യാമപ്രസാദ് | വര്ഷം 2016 | ശബ്ദം സ്വീകരിച്ചത് പ്രകാശ് രാജ് |