എല്ലാരും തട്ടണ് മുട്ടണ്
Music:
Lyricist:
Film/album:
എല്ലാരും തട്ടണു മുട്ടണ്
എങ്ങോട്ടാണീ വെട്ടുവഴി
എങ്ങോട്ടാണീ വെട്ടുവഴി (2)
നാടിന്റെ മാറത്തു പൊന്നു കൊണ്ടുള്ളൊരു
നാടയെപ്പോലുള്ള വെട്ടുവഴി (2)
(എല്ലാരും. . . )
നന്മയുണ്ടാക്കണ പുത്തന്‍ യുഗത്തിന്റെ
പൊന്മണിത്തേരിങ്ങു പോരേണ്ടേ (2)
പോരാനായിട്ടൊരു പാത വേണ്ടേ (2)
(എല്ലാരും. . . )
ആവഴിയീവഴി നാടിനു മുന്നോട്ടു
പോവാനുള്ളൊരു പാതയാണ് (2)
വേലക്കാര്‍ വെട്ടണ പാതയാണ്
വേര്‍പ്പു മെഴുകിയ പാതയാണ് (2)
(എല്ലാരും. . . . )
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Ellarum thattanu
Additional Info
ഗാനശാഖ: