പണ്ടൊരു കാട്ടിൽ
പണ്ടൊരുകാട്ടിലൊരരയന്നത്തിന്.. കുഞ്ഞുവിരിയിക്കാന്‍ മോഹം പൊരുന്നയിരിക്കാതെങ്ങിനെ വിരിയും അവളുടെ മുട്ടകള്‍ പാഴാകും....(പണ്ടൊരു )
കരകരശബ്ദം കേട്ടു കാട്ടില്‍ തിരിഞ്ഞുനോക്കി അരയന്നം കൊക്കരകൊക്കര കൂകിക്കൊണ്ടൊരു കോഴിവരുന്നു ചികയാനായ്. (പണ്ടൊരു )
തിരിച്ചുതരേണം മുട്ടകളെന്റെ വംശം നശിച്ചുപോയാലോ കുഞ്ഞുവിരിഞ്ഞാല്‍ നിനക്കുവളര്‍ത്താം അകലെ നോക്കിഞാന്‍ നിന്നോളാം. (പണ്ടൊരു )
അന്നപ്പെണ്ണിന്‍ ഹൃദയം കണ്ടു കണ്ണുനിറഞ്ഞു കോഴിവിതുമ്പി തപസ്സിരുന്നാ തള്ളക്കോഴി കൊത്തിവിരിച്ചു കുഞ്ഞുങ്ങളെ തേനും നല്‍കി തിനനല്‍കി വളര്‍ത്തിയമ്മ കുഞ്ഞുങ്ങളെ(പണ്ടൊരു )
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Pandoru kaattil
Additional Info
Year:
1978
ഗാനശാഖ: