മുത്താണേ എന്റെ മുത്താണേ
മുത്താണേ എന്റെ മുത്താണേ
മുത്തുനബി തന്ന മുത്താണേ (2)
മുത്തം താ.....ചക്കരമുത്തം താ
മുത്താണേ എന്റെ മുത്താണേ
മുത്തുനബി തന്ന മുത്താണേ
കല്‍ബിലെ തിരിയാണ്
കടിഞ്ഞൂല്‍ കതിരാണ് (2)
മക്കത്തെ പൂന്തിങ്കള്‍ കലയാണ് (2)
ഇത് സ്വര്‍ഗ്ഗത്തെ നക്ഷത്രക്കൊടിയാണ്
മുത്താണേ എന്റെ മുത്താണേ
മുത്തുനബിതന്ന മുത്താണേ...
ഉമ്മായ്ക്ക് കണ്ണാണ്... ഉപ്പായ്ക്ക് കരളാണ്
ഉപ്പുപ്പായ്ക്കാരമ്പക്കനിയാണ്
ഇതു മുത്തുനബി തന്ന നിധിയാണ്
മുത്താണേ എന്റെ മുത്താണേ
മുത്തുനബി തന്ന മുത്താണേ.....
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Muthaane ente muthaane