പാരാകെ പടരാമേ - Extended
Music:
Lyricist:
Film/album:
Kisi ne bataya mujhe
Aisa nahi jaya kar
Kabhi bhi tho ho jayega geeth mohabbath..
Tholai Dhooram....
Mazhai Kaalam...
Nilaa Vaanam...
Kanaa Pesum..
Come on come on come on
Sudum Thaabam...
Come on lets sail the road
Anal Degam
Come on lets speed it up
Manal Paathai
Come in lets sail the road
Yedhum Bodhai..
പാരാകെ
പടരാമേ
പദതാളം
തുടരാമേ
ഇരവെ നീ
പകരാമോ
നിലാ ...
~~
വരും മാർഗം അതിങ്കൽ
മനസ്സിലെ കാറും കോളും അതാകെ മറഞ്ഞിടും
പുലർ നാളം അതിങ്കൽ
നഭസ്സു്മീ കാറും താനെ വെടിഞ്ഞു വിടർന്നിടും
~~
ഒന്നായി പലനാൾ
ദൂരങ്ങൾ പലതും
താണ്ടുന്നു രാവും പകലും
കൺതോരെ കവരാൻ
മൺപാതയോരം
പോകുന്നു നമ്മൾ ഇനിയും
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Paarake Padarame - Extended
Additional Info
Year:
2020
ഗാനശാഖ: