നന്ദകുമാർ

Nandakumar
തനിയാവർത്തനം, നിന്നിഷ്ടം എന്നിഷ്ടം

ആറു സിനിമകള്‍(തനിയാവര്‍ത്തനം, മുദ്ര, സൂര്യമാനസം, യാദവം, അടിവാരം, കരീബിയന്‍സ്.) നിര്‍മിച്ച ഇദ്ദേഹം ഇപ്പോൾ ദേവി ഫുഡ് പ്രൊഡക്ട്സ് എന്ന പേരിൽ ആലപ്പുഴയിൽ ദോശമാവ് കച്ചവടം നടത്തുന്നു.

 

അവലംബം : മനോരമ