ഒന്നാം മല കേറി പോകേണ്ടേ

ഒന്നാം മല കേറി പോകേണ്ടേ,
അവിടുന്ന് തലേം കുത്തി ചാടേണ്ടേ!

രണ്ടാം തണ്ടിലേറി പോകേണ്ടേ,
അവിടുന്ന് തലേം കുത്തി തലേം കുത്തി ചാടേണ്ടേ!

മൂന്നാം കുന്നു കേറി പോകേണ്ടേ
അവിടുന്ന് തലേം കുത്തി തലേം കുത്തി തലേം കുത്തി ചാടേണ്ടേ!

നാലാം നില കേറി പോകേണ്ടേ,
അവിടുന്ന് തലേം കുത്തി തലേം കുത്തി തലേം കുത്തി തലേം കുത്തി ചാടേണ്ടേ!

അഞ്ചാം ചുരം കേറി പോകേണ്ടേ,
അവിടുന്ന് തലേം കുത്തി തലേം കുത്തി തലേം കുത്തി തലേം കുത്തി തലേം കുത്തി ചാടേണ്ടേ!

ആറാം മരം കേറി പോകേണ്ടേ,
അവിടുന്ന് തലേം കുത്തി തലേം കുത്തി തലേം കുത്തി തലേം കുത്തി തലേം കുത്തി തലേം കുത്തി ചാടേണ്ടേ!

ഏഴാം സ്വരമേറി പോകേണ്ടേ,
അവിടുന്ന് തലേം കുത്തി തലേം കുത്തി തലേം കുത്തി തലേം കുത്തി തലേം കുത്തി തലേം കുത്തി തലേം കുത്തി ചാടേണ്ടേ!

എട്ടാം തട്ടിലേറി പോകേണ്ടേ,
അവിടുന്ന് തലേം കുത്തി തലേം കുത്തി തലേം കുത്തി തലേം കുത്തി തലേം കുത്തി തലേം കുത്തി തലേം കുത്തി തലേം കുത്തി ചാടേണ്ടേ!

ഒമ്പതാം കൊമ്പിലേറി പോകേണ്ടേ,
അവിടുന്ന് തലേം കുത്തി തലേം കുത്തി തലേം കുത്തി തലേം കുത്തി തലേം കുത്തി തലേം കുത്തി തലേം കുത്തി തലേം കുത്തി തലേം കുത്തി ചാടേണ്ടേ!

പത്താം പടി കേറി പോകേണ്ടേ,
അവിടുന്ന് തലേം കുത്തി തലേം കുത്തി തലേം കുത്തി തലേം കുത്തി തലേം കുത്തി തലേം കുത്തി തലേം കുത്തി തലേം കുത്തി തലേം കുത്തി തലേം കുത്തി ചാടേണ്ടേ!

അമ്പതാം മല കേറി പോകേണ്ടേ…
അവിടുന്ന് തലേം കുത്തി തലേം കുത്തി തലേം കുത്തി തലേം കുത്തി തലേം കുത്തി തലേം കുത്തി തലേം കുത്തി തലേം കുത്തി തലേം കുത്തി തലേം കുത്തി തലേം കുത്തി തലേം കുത്തി….

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Onnaam Mala Keri Pokente

Additional Info

Year: 
2002

അനുബന്ധവർത്തമാനം