നീ പതിയെ മൂളും
നീ പതിയെ മൂളും പാട്ടിലേറും ചിറകുമായ്
നാം അലഞ്ഞ കാലം മാഞ്ഞുപോകും വഴികളിൽ
ഇനിയും നിൻ കാലൊച്ച കേൾക്കാൻ പുലരാൻ കാത്തിന്നിതാ
നറുവെണ്ണിലാവിന്റെ ഉള്ളിൽ മൊഴിയും മൗനങ്ങളായ്
പറയാാൻ മോഹിച്ചതെന്നും നെഞ്ചിനുള്ളിന്നുള്ളിലൂറും ഈണമായ്
ഓ ...
കണ്ണിൻ പൊൻതാരമേ എൻ നെഞ്ചിൻ പൂക്കാലമേ
എന്നും ചാരത്തു നീ എൻ നെഞ്ചിൽ കൂട്ടാവണം
കണ്ണിൻ പൊൻതാരമേ എൻ നെഞ്ചിൻ പൂക്കാലമേ
എന്നും ചാരത്തു നീ എൻ നെഞ്ചിൽ കൂട്ടാവണം
മുല്ലപ്പൂവിനാകാശമായ് നെഞ്ചിൽ തൂവും തൂമഞ്ഞുമായ്
തീരാതെത്ര ജന്മങ്ങളിൽ ഒന്നിൽ നമ്മളൊന്നാവണം
ഓ...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Nee Pathiye Moolum
Additional Info
Year:
2024
ഗാനശാഖ:
Recording engineer:
Recording studio:
Orchestra:
അകൗസ്റ്റിക് ഗിറ്റാർസ് | |
ഇലക്ട്രിക് ഗിറ്റാർ | |
ബാസ്സ് | |
വുഡ് വിൻഡ്സ് |