രാവോരം

രാവോരം ഞാനീ യാത്രയിൽ
മായാതേ ഞാൻ നിൻ കൂടെയായ്
മനമറിയെ തേടി വഴി നീളേ 
കാവലായ് തീരം ചേരുവാൻ 
എനിയെന്നുമെന്നുമുയിൽ 
ചേർത്ത കാതം താണ്ടുമോ
മായാതേ ഞാൻ നിൻ കൂടെയായ്

സായാഹ്നമേ വിട ചൊല്ലുന്നുവോ
മനസ്സിന്നാഴം ഇരുളേറുന്നുവോ
നീയറിയാതെ നിൻ അകമറിയുന്നൂ
കൈ കോർക്കാതേ വഴി മറയുന്നൂ
താരം നീ പുൽകിയ വാനം മങ്ങി
ഏകാന്തയാനമോ
നിൻ കൺപൂവിൽ താപമോ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ravoram