മീരാ മീരാ
മീരാ..മീരാ..മീരാ മീരാ..
കൃഷ്ണ കനയ്യാ,,കൃഷ്ണ കനയ്യാ..
കൃഷ്ണ കനയ്യ കൃഷ്ണ ഹരേ..
മീരാ...മീരാ....
ഗോവിന്ദാ ഹരിഗോവിന്ദാ..ഗോവിന്ദാ ഹരിഗോവിന്ദാ..(4)
സമാനഹൃദയഭവാനുവേണ്ടി..
പാടുകയാണീ മീര...
സങ്കടവീണാതന്ത്രികൾ മീട്ടി..
തേങ്ങുകയാണീ മീര..
സമാനഹൃദയഭവാനു വേണ്ടി..
പാടുകയാണീ മീര
മാപ ധനി സനി ധപ..
മാപ ഗമ രി സനി രിനി സ..
ധൃധംഗു ധൃധനന ധൃതംഗു നനനോം
കൃഷ്ന കനയ്യ കൃഷ്ണ കനയ്യ
കൃഷ്ണ കനയ്യ... ആ ആ.. ആ..
വസന്തപഞ്ചമി രാവിനുപോലും
തെളിച്ചമില്ലല്ലോ...
വിഷാദപഞ്ചമ രാഗം പോലും
മങ്ങി മയങ്ങുകയല്ലോ... (വസന്ത)
ആ..ആ..ആ....
ദുഖമെല്ലാം എനിയ്ക്ക് നൽകാൻ
മറന്നിടൊല്ലേ കൃഷ്ണാ..
ദുഖങ്ങളില്ലെങ്കിൽ ഞാൻ നിന്നെ
മറന്നുപോയാലോ...(ദുഖമെല്ലാം..)
ദുഖങ്ങൾ ഇല്ലെങ്കിൽ നീ എന്നെ
മറന്നുപോയാലോ...
മീരാ...മീരാ...
സമാനഹൃദയഭവാനുവേണ്ടി..
പാടുകയാണീ മീര...
സങ്കടവീണാതന്ത്രി മുറുക്കി..
തേങ്ങുകയാണീ മീര..
മീരാ...മീരാ...
ഗോവിന്ദാ ഹരിഗോവിന്ദാ..
ഗോവിന്ദാ ഹരിഗോവിന്ദാ..(4)
മീരാ.... മീരാ..