ചിത്തിരക്കിളി ചിലച്ചു

ചിത്തിരക്കിളി ചിലച്ചു
പൂക്കാലം പൂക്കാലം
ഇണക്കിളി പറന്നു വരൂ
ചിത്തിരക്കിളി ചിലച്ചു
പൂക്കാലം പൂക്കാലം
ഇണക്കിളി പറന്നു വരൂ
ചിത്തിരക്കിളി ചിലച്ചു

ഈ പൂവും കനികൾ വിളയും
ഈ തേൻമലരോ വിരിയും
നവസ്വർഗ്ഗ ലോകം നമുക്കുള്ളതല്ലേ  നീ വാ
ഈ പൂവും കനികൾ വിളയും
ഈ തേൻമലരോ വിരിയും
നവസ്വർഗ്ഗ ലോകം നമുക്കുള്ളതല്ലേ  നീ വാ
നീ വാ അരികിൽ വാ അരികിൽ വാ അരികിൽ വാ
കാട്ടിലെ പുല്ലാനിമരക്കൊമ്പിലെ മരകൂടുകളിൽ
കാറ്റിലാടി കൂട്ടു കൂടി മിഴികൾ
ചൊടികൾ കഥകൾ മൊഴിയാൻ വാ
വാ വാ അരികിൽ വാ നീ വാ

ചിത്തിരക്കിളി ചിലച്ചു
പൂക്കാലം പൂക്കാലം
ഇണക്കിളി പറന്നു വരൂ
ചിത്തിരക്കിളി ചിലച്ചു

ഈ വെൺതൂവൽ കോതി
ഈ കൺമിഴികൾ എഴുതി
മുളങ്കാട്ടു ചില്ല കുഴലൂത്തു പാട്ടിന്നാടൂ
ഈ വെൺതൂവൽ കോതി
ഈ കൺമിഴികൾ എഴുതി
മുളങ്കാട്ടു ചില്ല കുഴലൂത്തു പാട്ടിന്നാടൂ
ആടൂ ആടൂ ആടൂ ആടൂ
എന്നിലെ മോഹങ്ങളതും നിന്നിലെ ദാഹങ്ങളതും
ഒന്നു ചേർന്നു പൂവണിഞ്ഞു
പൊൻ പരാഗം പൂശി നിൽക്കാൻ
വാ വാ വാ അരികിൽ വാ നീ വാ

ചിത്തിരക്കിളി ചിലച്ചു
പൂക്കാലം പൂക്കാലം
ഇണക്കിളി പറന്നു വരൂ
ചിത്തിരക്കിളി ചിലച്ചു

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
8
Average: 8 (1 vote)
Chithirakkili Chilachu

Additional Info

Year: 
1984

അനുബന്ധവർത്തമാനം