ആടുകയോ നടരാജൻ
ആടുകയോ നടരാജൻ (2)
താണ്ഡവമാടുന്ന ശിവരാജൻ
ആടുകയോ നടരാജൻ
താണ്ഡവമാടുന്ന ശിവരാജൻ
( ആടുകയോ ... )
ശംഖാരാവമോ ഭും ഭും എന്ന്
ദമരുക നാദമോ ഡം ഡം എന്ന്
ഘൽ ഘൽ എന്ന് ചിലമ്പൊലിയോടെ (2)
പുതുമിന്നൽ പോലെ ത്രിശൂലവും ഇളവേ (2)
ഹരനു ത്രിപുര ഹരനു ശിവനു തകധകതോം
ഹരിത ജ്ജ്തണുത ജ്ജ്തണുത ധിമിതകിടതകതരികിടതോം
( ആടുകയോ ... )
ഓം ശിവ ഓം ശിവ.. പരാത്പരാശിവ ഓംകാരാശിവ തവചരണം
നമാമി ശങ്കര ഭവാമി ശങ്കര ഉമാമഹേശ്വര തവചരണം (2)
ജടാചൂടവും അഴകിലാടവേ
ഭുജംഗ ഭൂഷണം ഭയമരുളീടവേ (2)
മുണ്ട്ഡപാല നെഞ്ചിൽ നല്ലൂഞ്ഞാലായ് (2)
നന്ദി മൃദംഗതാളമേളമോടെ (2)
അടികൾ വെച്ചുഭൂമിയിളക്കി
ഹരിത ജ്ജ്തണുത ജ്ജ്തണുത ധിമിതകിടതകതരികിടതോം
( ആടുകയോ ... )
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Aadukayo Natarajan
Additional Info
Year:
1986
ഗാനശാഖ: