ജയജയ സർവ്വേശാ
ജയജയ സർവ്വേശാ നിന്നെ മനസ്സാ ഭജിച്ചു
നിൻ ചാരെയെത്തി വേദസാരാംശു
ലഭിച്ചു നിത്യാനന്ദാംശു (2)
ഉമാരമണജയ ദയാഭരണജയ ജയകരാജയ ചന്ദ്രമൌലി
ശങ്കരാഭുജഗേശഭൂഷാ ഭക്തജനനാഥാ (2)
പാപനാശ താപഹാര പാപനാശ താപഹാര
പാപനാശ താപഹാര പാപനാശ താപഹാര
തവഹരാഗംഗാധരാ ജയജയ സർവ്വേശാ
മഹേശാ കൈലാസാനാഥാ
( ജയജയ സർവ്വേശാ .. )
ഭാവാംബുധിയതു തുഴഞ്ഞു കയറാൻ
നാവിലീത്തിരുനാമം മേവാൻ
മായതൻ പെരു മായ മാറ്റുവാൻ
ജ്യോതി ശിവനല്ലേ (2)
യോഗദേഹജ്ഞാനദാതാ യോഗദേഹജ്ഞാനദാതാ
യോഗദേഹജ്ഞാനദാതാ യോഗദേഹജ്ഞാനദാതാ
നിർഗ്ഗുണാഭക്താവനാം ജയജയവിജ്ഞാനാ
നിദാനാ ജയജജഗദീശാ
( ജയജയ സർവ്വേശാ .. )
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
JayaJaya sarvesa
Additional Info
Year:
1986
ഗാനശാഖ: