പിരാന്ത് പിരാന്ത്

പിരാന്ത് പിരാന്ത് പിരാന്ത് പിരാന്ത്
എല്ലാം പിരാന്ത്
അതുമൊരു പിരാന്ത് ഇതുമൊരു പിരാന്ത്
അഖിലവും പിരാന്ത്
എന്തും പിരാന്ത് ഏതും പിരാന്ത്
എല്ലാം പിരാന്ത്
ഈ ലോകത്തിനാകെയും അന്നും
ഇന്നും എന്നും പിരാന്ത്
പിരാന്ത് പിരാന്ത് പിരാന്ത് പിരാന്ത്
എല്ലാം പിരാന്ത്

പണം പണമെന്ന് പണത്തിനു ജീവിതം
പണയപ്പെടുത്തലൊരു പിരാന്ത്
ചതി വഞ്ചന കൊല കളവ് കരിഞ്ചന്ത
കൈമണി കൈക്കൂലി പിരാന്ത്
പെണ്ണിന്റെ പിന്നാലെ പേപ്പട്ടി പോലെ
പാഞ്ഞു നടക്കുമൊരു പിരാന്ത്
പെണ്ണിനും പൊന്നിനും മണ്ണിനും മനുഷ്യൻ
കാട്ടിക്കൂട്ടും പല പിരാന്ത് പണ പിരാന്ത്
ധന പിരാന്ത് പ്രേമ പിരാന്ത് കാമ പിരാന്ത്

ഈ ലോകത്തിനാകെയും അന്നും
ഇന്നും എന്നും പിരാന്ത്
പിരാന്ത് പിരാന്ത് പിരാന്ത് പിരാന്ത്
എല്ലാം പിരാന്ത്
അതുമൊരു പിരാന്ത് ഇതുമൊരു പിരാന്ത്
അഖിലവും പിരാന്ത്
എന്തും പിരാന്ത് ഏതും പിരാന്ത്
എല്ലാം പിരാന്ത്
ഈ ലോകത്തിനാകെയും അന്നും
ഇന്നും എന്നും പിരാന്ത്
പിരാന്ത് പിരാന്ത് പിരാന്ത് പിരാന്ത്
എല്ലാം പിരാന്ത്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Piranthu piranthu

Additional Info

Year: 
2019

അനുബന്ധവർത്തമാനം