ലബ്ബൈക്കാള്ളാഹ്

അള്ളാഹൂ... അള്ളാഹൂ...
അള്ളാഹൂ...ഹൂ.. അള്ളാഹൂ... ഹൂ...
ലബ്ബൈക്കള്ളാ....ഹൂ... മലബൈക്ക്....
ലബ്ബൈക്കള്ളാ.... ഷെറീക്ക് ലക്ക ലബ്ബൈക്ക്...

ഞാനാണ് നാടുവാഴീ... 
നാട്ടാരെ കണ്ണിൽ പൂഴീ...
നിറക്കുന്നതെന്തിനായീ... 
നാശം വരും ചങ്ങായീ...

യാ റഹ്‌മാൻ... യാ ഗഫ്ഫാർ... 
യാ സത്താർ... യാ അള്ളാ...
യാ ഗഫ്ഫാർ... യാ... ഗന്നാൻ...
യാ ജബ്ബാർ... യാ അള്ളാ...

നടത്തത്തിൽ എന്ത് ജോറ്... 
പഠിത്തത്തിലോ ഫക്കീറ്...
കിടത്തത്തിനില്ല ദാറ്...
കിബിറാണെങ്കിൽ കത്തീറ്...
നടത്തത്തിൽ എന്ത് ജോറ്... 
പഠിത്തത്തിലോ ഫക്കീറ്...
കിടത്തത്തിനില്ല ദാറ്...
കിബിറാണെങ്കിൽ കത്തീറ്...

ഇസലാമിയത്തിലേക്ക്... 
ഇരുത്തി ചിന്തിച്ച് നോക്ക്...
ഇതിനാൽ വരും ഹലാക്ക്... 
ഇനിയൊന്നു പിൻവലിക്ക്...

അള്ളാഹൂ... അള്ളാഹൂ...
അള്ളാഹൂ...ഹൂ.. അള്ളാഹൂ... ഹൂ...
ലബ്ബൈക്കള്ളാ....ഹൂ... മലബൈക്ക്....
ലബ്ബൈക്കള്ളാ.... ഷെറീക്ക് ലക്ക ലബ്ബൈക്ക്...
ഇന്നിൽ ഹംദ... വന്നി അംവദ...
ലക്ക് വൽമുൽക്ക് ലാ ഷെറീക്കലാ...
അള്ളാഹൂ... അള്ളാഹൂ...
അള്ളാഹൂ...ഹൂ.. അള്ളാഹൂ... ഹൂ...

നാവിൻ തലക്ക് കെട്ട്... 
അല്ലെങ്കിൽ തേൻ പുരട്ട്....
കേൾവിക്കിതെന്തു ചൊട്ട്... 
കേടിന്നറുത്ത മുട്ട്...

ഞാനാണ് നാടുവാഴീ... 
നാട്ടാരെ കണ്ണിൽ പൂഴീ...
നിറക്കുന്നതെന്തിനായീ... 
നാശം വരും ചങ്ങായീ...
നടത്തത്തിൽ എന്ത് ജോറ്... 
പഠിത്തത്തിലോ ഫക്കീറ്...
കിടത്തത്തിനില്ല ദാറ്...
കിബിറാണെങ്കിൽ കത്തീറ്...
നടത്തത്തിൽ എന്ത് ജോറ്... 
പഠിത്തത്തിലോ ഫക്കീറ്...
കിടത്തത്തിനില്ല ദാറ്...
കിബിറാണെങ്കിൽ കത്തീറ്...

ഞാനാണ് നാടുവാഴീ... 
നാട്ടാരെ കണ്ണിൽ പൂഴീ...
നിറക്കുന്നതെന്തിനായീ... 
നാശം വരും ചങ്ങായീ...

യാ റഹ്‌മാൻ... യാ ഗഫ്ഫാർ... 
യാ സത്താർ... യാ അള്ളാ...
യാ ഗഫ്ഫാർ... യാ... ഗന്നാൻ...
യാ ജബ്ബാർ... യാ അള്ളാ...
അള്ളാഹൂ...ഹൂ.. അള്ളാഹൂ... ഹൂ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Labbaikkallah

Additional Info

Year: 
2019

അനുബന്ധവർത്തമാനം