ചെമ്മാനം മേലെ പാറാൻ
ചെമ്മാനം മേലെ പാറാൻ
പോരുന്നോ കൂട്ടിനു നീയും
കാറ്ററ്റം തിരയായ് തുള്ളാൻ
പോരുന്നോ ഇനി കൂട്ടിനു നീയും
ചങ്ങായീ കഥകൾ ഇനിയും
കാണണ്ടേ കാഴ്ചകൾ പലതും
പുന്നാരക്കാറ്റായ് വീശാമോ തഴുകാമോ
ഉള്ളാകെ സ്വപ്നം നൽകാമോ കൂടാമോ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Chemmanam mele paaran
Additional Info
Year:
2019
ഗാനശാഖ: