ബലേ ബലേ അസ്സാമി നീ

ബലേ ബലേ അസ്സാമി നീ
പൊന്നാരപ്പൂമാരന്‍ നീ
ഉള്‍വിളിയില്‍ നാം ഒന്നാകുമ്പോള്‍
നിന്നാണെ നിന്റേതു ഞാന്‍
ഹാ ...(ബലേ ബലേ..)
Umm..I don't know what you say

അറിയില്ലേ മറന്നേക്കൂ നിനക്കു
അറിയുന്നതാടൂ നീ
തേനൂറും ഒരു ഭാഷ
That's Love's language I say

I don't know what you say to me
But I have so much to say
I wanna fly with you up the sky
And dance off the night
I can't help darling falling in love
With you and only with you
I can't help darling falling in love
With you and only with you
Come darling let's play the game
Come darling let's swing and sway

ഓ...ബലേ ബലേ അസ്സാമി നീ
പൊന്നാരപ്പൂമാരന് നീ
Umm I wanna fly with you up the sky
And dance off the night

നീയെന്റെയുള്ളില്‍ ദേവാ ഊഞ്ഞാലിലാടിടുന്നു
നീയെന്റെയുള്ളില്‍ ദേവാ ഊഞ്ഞാലിലാടിടുന്നു
Let's be married my girl - hey
Let's be married my love
Let's be married my girl
Let's be married my love

നീ മധു എന്നിലേകി ഉള്ളം മയക്കിയല്ലോ
നീ മധു എന്നിലേകി ഉള്ളം മയക്കിയല്ലോ
One fine day you will be mine
It will be full of sunshine
One fine day you will be mine
It will be full of sunshine

എന്‍ കൂടെ നീ നിന്നാല്‍ എനിക്ക്
വെയിലും നിലാവല്ലോ
എന്‍ കൂടെ നീ നിന്നാല്‍ എനിക്ക്
വെയിലും നിലാവല്ലോ

Oh...Come baby let's have some fun
Round here there's no one

ഹയ് ഹയ് ബലേ അസ്സാമി നീ
പൊന്നാരപ്പൂമാരന്‍ നീ
Oh I wanna fly with you up the sky
And dance the whole night

നിന്‍ കൈകള്‍ക്കുള്ളിലെന്റെ
ഈ അഴക്‌ ചായ്ച്ചുറക്കാം
No need to feel shy my girl
No need to hold back my darl

എന്‍ മേനിവടിവിലാകെ നിന്‍
വയസ്സിന്‍ അമ്പു കൊണ്ടു
Hand-in-hand let's say my dear
Come near don't fear dear!

കാമന്റെ വര്‍ണ്ണത്തേരേറ്റി നീ
കാണിക്കു സ്വര്‍ഗ്ഗങ്ങള്‍
Oh...Let's start the game of our life
And you be my dear wife

ഹാ..ബലേ ബലേ അസ്സാമി നീ
പൊന്നാരപ്പൂമാരന്‍ നീ
ഉള്‍വിളിയില്‍ നാം ഒന്നാകുമ്പോള്‍
നിന്നാണെ നിന്റേതു ഞാന്‍
ബലേ ബലേ അസ്സാമി നീ
പൊന്നാരപ്പൂമാരന്‍ നീ
ഉള്‍വിളിയില്‍ നാം ഒന്നാകുമ്പോള്‍
നിന്നാണെ നിന്റേതു ഞാന്‍

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Bale bale assami nee

Additional Info

Year: 
1980

അനുബന്ധവർത്തമാനം