ഹലോ ഡാർലിംഗ് നീ എന്റെ ലഹരി

ഹലോ ഡാര്‍ലിങ്ങ്
ഹലോ ഡാര്‍ലിങ്ങ്
നീ എന്റെ ലഹരി
കാത്തിരുന്ന നിമിഷം ഇതു
കാത്തിരുന്ന നിമിഷം

ലവ് ഇന്‍ കേരളാ ആത്മസഖി നീ
ലവ് ഇന്‍ കേരളാ ആത്മസഖി നീ
ജ്ഞാനസുന്ദരി ദേവസുന്ദരി
(ഹലോ ഡാര്‍ലിങ്ങ്..)

അനുമോദനം ആശീര്‍വാദം
പിച്ചിപ്പൂ സമ്മാനം
ആനന്ദം പരമാനന്ദം അമൃതചുംബനം
അച്ചാരം അമ്മിണി നീ യക്ഷിപ്പാറു നീ
അച്ചാരം അമ്മിണി നീ യക്ഷിപ്പാറു നീ
ചട്ടമ്പി കല്യാണി നീ ഓശാരം ഓമന നീ
ടാണ്ട ടാണ്ട ടാണ്ട ടാ ടാണ്ട ടാണ്ട ടാണ്ട ടാ
ടാണ്ട ടാണ്ട ടാണ്ട ടാ ടാണ്ട ടാണ്ട ടാണ്ട ടാ
(ഹലോ ഡാര്‍ലിങ്ങ്..)

റൌഡി രാമു പിച്ചാത്തിക്കുട്ടപ്പന്‍
തച്ചോളി ഒതേനന്‍
അരക്കള്ളന്‍ മുക്കാക്കള്ളന്‍
തെമ്മാടി വേലപ്പന്‍
ഊളമ്പാറാ ? (റൌഡി രാമു..)
സൂത്രക്കാരി കോളേജു ബ്യൂട്ടി തൊട്ടാവാടി
കാലം മാറുന്നു കാത്തിരുന്ന നിക്കാഹ്
ടാണ്ട ടാണ്ട ടാണ്ട ടാ
ടാണ്ട ടാണ്ട ടാണ്ട ടാ
ടാണ്ട ടാണ്ട ടാണ്ട ടാ
ടാണ്ട ടാണ്ട ടാണ്ട ടാ
(ഹലോ ഡാര്‍ലിങ്ങ്..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Hello darling

Additional Info

അനുബന്ധവർത്തമാനം