കണ്ണാന്തളിർ

സഖിയേ.. ആ...
കണ്ണാന്തളി... മിഴിയേ...
അകമേറിയാദ്യമായി തണുപെയ്ത നൽകിനാവേ    
അനുയാത്രയെന്റെ കൂടെ... 
സഖിയേ..

നാളേറെയായ്.. കളിയകലെനിന്നുനീരോളം  
ചേതോഹരം.. ഒരു നിഴലുപോലെ ഞാൻ കൂടി
നാളേറെയായ്.. കളിയകലെനിന്നുനീരോളം  
ചേതോഹരം... ഒരു നിഴലുപോലെ ഞാൻ കൂടി
ഹൃദയവരമുരളിയിൽ.. പുതിയ സ്വരമുണരുമോ..

കണ്ണാന്തളി... മിഴിയേ...
അകമേറിയാദ്യമായി തണുപെയ്ത നൽകിനാവേ    
അനുയാത്രയെന്റെ കൂടെ... 
സഖിയേ..
  
പൂത്താളിലോ.. ചിരിമണിയുതിർന്നു ചാഞ്ചാടി
മായാപടം.. ഇതു കവിതപോലെ നിൻ നാണം     
പൂത്താളിലോ.. ചിരിമണിയുതിർന്നു ചാഞ്ചാടി
മായാപടം.. ഇതു കവിതപോലെ നിൻ നാണം...     
അരിയമൊഴി പകരുമോ... ചകിതമൊരു നൊമ്പരം..  

കണ്ണാന്തളി... മിഴിയേ...
അകമേറിയാദ്യമായി തണുപെയ്ത നൽകിനാവേ    
അനുയാത്രയെന്റെ കൂടെ... 
സഖിയേ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kannanthalir