കുന്നോളം

കുന്നോളം വേദനയുണ്ടോ കുളത്തോളം കണ്ണീരുണ്ടോ

ചെമ്പനീർ പൂവിനുള്ളിൽ ചെന്തീയെരിയുന്നുണ്ടോ
കണ്ണാരം പൊത്തിക്കളിക്കാൻ കന്നിനിലാ പാടവുമില്ലേ
മുങ്ങാം കുഴിയിട്ടു നിവരാൻ  ചെമ്മാന ചോലയുമില്ലേ

കുന്നോളം വേദനയുണ്ടോ കുളത്തോളം കണ്ണീരുണ്ടോ
കുന്നോളം വേദനയുണ്ടോ കുളത്തോളം കണ്ണീരുണ്ടോ
ചെമ്പനീർ പൂവിനുള്ളിൽ ചെന്തീയെരിയുന്നുണ്ടോ
പൊൻതിങ്കൾ പൊലിയുന്നുണ്ടോ പൂമേനി തളരുന്നുണ്ടോ
കണ്ണേ നീ അറിയുന്നുണ്ടോ കണ്ണീർക്കടവിന്നാഴം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kunnolam