ദൂരെ വാനിൽ

ആ ...
ദൂരേ.. വാനിൽ ചായും സൂര്യൻ
ഇലനെയ്ത കൂടാരം വെടിയാനോ മിഴിനീരിൽ
അകതളിരലിയാനോ
ദൂരേ... വാനിൽ ചായും സൂര്യൻ
ധുംതാരേ ആജാരേ ആജാരേ
ധുംതാരേ ആജാരേ
ധുംതാരേ ആജാരേ ആജാരേ
ധുംതാരേ ആജാരേ

വെയിൽ പാകും ചിത്രങ്ങൾ
ഇരുൾമേഘം കവരുന്നൂ....
വിരൽ നീട്ടും വാത്സല്യം
നെറുകയിൽ നിൻ മൃദുസ്പർശം
അതിരുകളറിയാതെ അലകടൽ ഇളകുമ്പോൾ
മൃദുഭരനളിനങ്ങൾ തരളിതമകലാമോ

ദൂരേ വാനിൽ ചായും സൂര്യൻ
ധുംതാരേ ആജാരേ ആജാരേ
ധുംതാരേ ആജാരേ ആജാരേ
ധുംതാരേ ആജാരേ ആജാരേ
ധുംതാരേ ആജാരേ....

Velakkariyayirunnalum Neeyen Mohavalli | Doore Vaanil Song Video | Viswajith | Official