സാരസായിമദനാ

താം തിത്താം കിടതക തൈതത്തൈ
താം തിത്താം കിടതക തൈതത്തൈ
താം തിത്താം തൈ തത്തൈ (4)

സാരസായിമദനാ നീ കാണുകെന്റെ നടനം
പനിസരി ഗരിസാനി പനിസനി പാഗരിഗ
സാസ ധാധ പാപ നിനി സരി
സാരസായിമദനാ നീ കാണുകെന്റെ നടനം
പനിസരി ഗരിസാനി പനിസനി പാഗരിഗ
സാസ ധാധ പാപ നിനി സരി
സാരസായിമദനാ..

ആനന്ദനര്‍ത്തനം....ഹാ...
ആശാവിമോഹനം...ഹാ...
രമണാ മദനാ അടുത്തോട്ടു വാ...
ആനന്ദനര്‍ത്തനം ആശാവിമോഹനം
രമണാ മദനാ അടുത്തോട്ടു വാ...
ചെല്ലക്കിളീ ഉല്ലാസം...ലാ ലാ ലാ
കാണേണ്ടവര്‍ കാണട്ടെ പൊന്നേ വാ
രാസനൃത്തം ആടിവരും ഗോപികയല്ലോ
രാഗനൃത്തം ചെയ്തുവരും രാധികയല്ലോ
സാരസായിമദനാ നീ കാണുകെന്റെ നടനം
പനിസരി ഗരിസാനി പനിസനി പാഗരിഗ
സാസ ധാധ പാപ നിനി സരി
സാരസായിമദനാ..

കല്ല്യാണിയാണു ഞാന്‍...ഉം....
കളവാണിയാണു ഞാന്‍..ഹാ...
ഹൃദയം ഹൃദയം തുള്ളീടുന്നു...
കല്ല്യാണിയാണു ഞാന്‍ കളവാണിയാണു ഞാന്‍
ഹൃദയം ഹൃദയം തുള്ളീടുന്നു...
മാനേജരേ താഴോട്ട് പോ പോ പോ
കണ്ണാളനേ പെഗ്ഗൊന്നു താ താ താ
ഓടിപ്പോയി കുപ്പി വേറെ വേഗം കൊണ്ടു വാ
ചോടു വെച്ചു ചോടു വെച്ചു പാടിയാടും ഞാന്‍
സാരസായിമദനാ നീ കാണുകെന്റെ നടനം
പനിസരി ഗരിസാനി പനിസനി പാഗരിഗ
സാസ ധാധ പാപ നിനി സരി
സാരസായിമദനാ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Saarasayi madana

Additional Info

Year: 
1974

അനുബന്ധവർത്തമാനം