ആടാന്‍ വരു വേഗം
ആടാന്‍ വരു വേഗം ..ലല്ലല ലലലാ
പാടാന്‍ വരു വേഗം..ലല്ലല ലലലാ
മാറിടട്ടെയൊരു ഗാനമേളയായി
മായാപ്രപഞ്ചം.. (2)
മറന്നാടുക നാം.. ഹേയ് ..അഴിഞ്ഞാടുക നാം..ഹേയ്
മറന്നാടുക നാം.. ഹേയ് ..അഴിഞ്ഞാടുക നാം..ഹേയ്
നൃത്തലീലയിതിലാടിടട്ടെയീ ജീവലോകമാകെ
മറന്നാടുക അഴിഞ്ഞാടുക കുഴഞ്ഞാടുക നാം..
ആടാന്‍ വരു വേഗം ..ലല്ലല ലലലാ
പാടാന്‍ വരു വേഗം..ലല്ലല ലലലാ
മാറിടട്ടെയൊരു ഗാനമേളയായി
മായാപ്രപഞ്ചം.. (2)
മറന്നാടുക അഴിഞ്ഞാടുക കുഴഞ്ഞാടുക നാം..
മറന്നാടുക അഴിഞ്ഞാടുക കുഴഞ്ഞാടുക നാം..
ഹാ ..ശോകമെന്തിനീ ലോകയാത്രയില്‍
തോഴരല്ലയോ നാം..
സ്നേഹഗീതയാം മന്ത്രമോതുക
ഹരേ..കൃഷ്ണ രാം..രാം (2)
എന്തിനീ വിലാപം.. എന്തിനീ വിഷാദം
എന്തിനീ വിലാപം.. എന്തിനീ വിഷാദം
രാം..രാം.. രാം..രാം...
ഹരേ രാം ..ഹരേ രാം ..രാം..രാം.. രാം..രാം...
ഹരേകൃഷ്ണ.. രാം..രാം..
ആടാന്‍ വരു വേഗം ..ലല്ലല ലലലാ
പാടാന്‍ വരു വേഗം..ലല്ലല ലലലാ
മാറിടട്ടെയൊരു ഗാനമേളയായി
മായാപ്രപഞ്ചം.. (2)
മറന്നാടുക അഴിഞ്ഞാടുക കുഴഞ്ഞാടുക നാം..
മറന്നാടുക അഴിഞ്ഞാടുക കുഴഞ്ഞാടുക നാം..
ആ..ആ..ആ..
ശംഭുവപ്പോള്‍ തൃക്കണ്ണുതുറന്നു
അന്‍പോടെ കണ്ടെത്തി മുന്‍പാകെഗൗരിയെ
കാമദേവന്‍ പൂവമ്പുകൊണ്ടേ
കാണാതെ ദേവന്റെ മെയ്യാകെ മൂടി (2)
ആ...ആ..ആ..ആ..
രാം..രാം..രാം..രാം..രാം..രാം..
(ആടാന്‍ വരു വേഗം)