മിടുക്കി മിടുക്കി റീമിക്സ്

മിടുക്കി മിടുക്കി മിടുക്കി..
മിടുമിടുക്കി മിടുക്കി മിടുക്കി
കണ്ണിലിന്നൊരു കാണാത്ത കയറിട്ടു
കരളിലെ മാനിനെ കുടുക്കി...

മിടുക്കി മിടുക്കി മിടുക്കി...
മിടുമിടുക്കി മിടുക്കി മിടുക്കി..
കണ്ണിലിന്നൊരു കാണാത്ത കയറിട്ടു
കരളിലെ മാനിനെ കുടുക്കി
കുടുക്കി കുടുക്കി..കുടുക്കി

മൊഞ്ചുള്ള മുഖം കൊണ്ട്
മോടിയിൽ ചരടിട്ട്...
മോഹത്തിൻ പമ്പരം കറക്കി
മൊഞ്ചുള്ള മുഖം കൊണ്ട്
മോടിയിൽ ചരടിട്ട്
മോഹത്തിൻ പമ്പരം കറക്കി
കറക്കി..കറക്കി..കറക്കി

മിടുക്കി മിടുക്കി മിടുക്കി
മിടുമിടുക്കി മിടുക്കി മിടുക്കി
കണ്ണിലിന്നൊരു കാണാത്ത കയറിട്ടു
കരളിലെ മാനിനെ കുടുക്കി
കുടുക്കി കുടുക്കി കുടുക്കി

ചേലൊത്ത ചുണ്ടിലുള്ള കളിചിരിയോടെ
ചെറിയൊരു വേലയവൾ ഇറക്കി..(3)
മിടുക്കി മിടുക്കി മിടുക്കി

മിടുക്കി മിടുക്കി മിടുക്കി
മിടുമിടുക്കി മിടുക്കി മിടുക്കി
കണ്ണിലിന്നൊരു കാണാത്ത കയറിട്ടു
കരളിലെ മാനിനെ കുടുക്കി
കുടുക്കി കുടുക്കി കുടുക്കി..

ശിങ്കാരക്കണ്ണിനാലേ കാതലിൻ കഥ ചൊല്ലി  
കണ്ണാലനെ എൻറ് അഴൈത്ത് (2)
അഴൈത്ത് അഴൈത്ത് അഴൈത്ത്
(മിടുക്കി മിടുക്കി)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Midukki midukki remix

Additional Info

Year: 
2017

അനുബന്ധവർത്തമാനം