എങ്ങനെ ഇലക്ട്രോ

എങ്ങനെ പാടേണ്ടു ഞാൻ
എങ്ങനേ പകരേണ്ടു ഞാൻ
എന്നിൽ വിങ്ങി നിറഞ്ഞ..പരിഭവങ്ങൾ
ഏതു രാഗത്തിൽ പകർത്തിയെടുക്കേണ്ടൂ..
ആരണ്യസന്ധ്യാ കുതൂഹലങ്ങൾ
എങ്ങനേ പാടേണ്ടു ഞാൻ...
ആ ...ആ....

ആ തളിർ സായന്തനത്തിൻ..തെളിമയിൽ
ആകെ പുളകമണിഞ്ഞു ഞാൻ... (2)
കോരിത്തരിപ്പൂ...നിറഞ്ഞ കിനാവുകൾ
കോരിത്തരിപ്പൂ നിറഞ്ഞ കിനാവുകൾ
ജീവനിലാകെയും പീലി വീശി
ജീവനിലാകെയും..പീലി വീശി

എങ്ങനെ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Engane electro

Additional Info

Year: 
2017