ഓമനത്തിങ്കൾ കിടാവോ

ഓമനത്തിങ്കൾ കിടാവോ - നല്ല
കോമളത്താമരപ്പൂവോ 
പൂവിൽ നിറഞ്ഞ മധുവോ - പരി
പൂർണ്ണേന്ദു തന്റെ നിലാവോ 

ഓമനത്തിങ്കൾ കിടാവോ - നല്ല
കോമളത്താമരപ്പൂവോ 

പുത്തൻപവിഴക്കൊടിയോ - ചെറു
തത്തകൾ കൊഞ്ചും മൊഴിയോ 
ചാഞ്ചാടിയാടും മയിലോ - മൃദു
പഞ്ചമം പാടും കുയിലോ 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
OManathinkal kidaavo

Additional Info

Year: 
1967

അനുബന്ധവർത്തമാനം