താലത്തില്‍ മുഗ്ദ്ധമണി ദീപവുമായ്

 

താലത്തില്‍ മുഗ്ദ്ധമണി ദീപവുമായ്
വിണ്ണിന്‍ നീലാഞ്ജനപ്പടവിലെത്തുമുഷസ്സു പോലെ
ഹാ ലജ്ജകൊണ്ടു തളിരിട്ടവള്‍ നില്‍പ്പൂ
പുഷ്പകാലം വിടര്‍ത്തുമൊരു മാതളമൊട്ടു പോലെ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thaalathil mugda

Additional Info

അനുബന്ധവർത്തമാനം